ലോകമെമ്പാടും ആരാധകരുള്ള ഗായകൻ നിക് ജൊനാസിന് ഇന്ന് പിറന്നാൾ ദിനം. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭർത്താവും അമേരിക്കൻ ഗായകനുമായ നിക് ജൊനാസിന് ഇന്ന് ഇരുപത്തിയേഴ് വയസ് തികയുകയാണ്. വിവാഹശേഷമുള്ള നിക്കിന്റെ ആദ്യപിറന്നാളാണ് ഇന്ന്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദ് സ്കൈ ഈസ് പിങ്ക്’ എന്ന ചിത്രത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടും ആരാധകരുള്ള ഗായകൻ നിക് ജൊനാസിന് ഇന്ന് പിറന്നാൾ ദിനം. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭർത്താവും അമേരിക്കൻ ഗായകനുമായ നിക് ജൊനാസിന് ഇന്ന് ഇരുപത്തിയേഴ് വയസ് തികയുകയാണ്. വിവാഹശേഷമുള്ള നിക്കിന്റെ ആദ്യപിറന്നാളാണ് ഇന്ന്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദ് സ്കൈ ഈസ് പിങ്ക്’ എന്ന ചിത്രത്തിന്റെ സ്ക്രീനിങുമായി ബന്ധപ്പെട്ട് പ്രിയങ്ക ടൊറന്റോയിലാണ്. എന്നാൽ നിക്കിന്റെ ജന്മദിനത്തിൽ പ്രിയങ്ക തിരിച്ചെത്തുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ADVERTISEMENT

കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം. വിവാഹശേഷം ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ജൂലൈ പതിനെട്ടിനായിരുന്നു പ്രിയങ്കയുടെ ജന്മദിനം. അന്ന് നിക് പ്രിയങ്കയ്ക്കായി ഒരുക്കിയ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും ഇരുവരും ആരാധകരുമായി പങ്കുവെച്ചിരുന്നു. നിക്കിന്റെ സംഗീത പരിപാടി ആസ്വദിച്ചു കൊണ്ടിരുന്ന പ്രിയങ്കയോട് സ്റ്റേജിൽ വെച്ച് ‘ഐ ലവ് യു’ എന്ന് നിക് പറഞ്ഞതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

ADVERTISEMENT

അർബുധ രോഗത്തെ തുടർന്ന് കീമോ ചെയ്തുകൊണ്ടിരുന്നതിനാൽ ജോനാസ് ബ്രദേഴ്സിന്റെ സംഗീത വേദിയിൽ എത്താൻ സാധിക്കാതിരുന്ന പതിനാറുകാരിയെ ജോനാസ് സഹോദരങ്ങൾ ആശുപത്രിയിലെത്തി സന്ദർശിച്ചത് വാർത്തകളിൽ ഇടം നേടി. നിക്കിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങള്‍ വരും ദിവസങ്ങളിൽ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.