ലിജോമോളെ ഓർമയില്ലേ? മഹേഷിന്റെ പ്രതികാരത്തിൽ അലൻസിയറിന്റെ മകളും സൗബിന്റെ കൂട്ടുകാരിയുമായി അഭിനയിച്ച ആ പെൺകുട്ടി തന്നെ. താരം ഇപ്പോൾ തമിഴ് സിനിമയിലേക്കും അരങ്ങേറിയിരിക്കുകയാണ്. ശശി രചനയും സംവിധാനവും നിർവഹിച്ച ചിത്രമായ സിവപ്പ് മഞ്ഞൾ പച്ചൈ എന്ന ചിത്രത്തിൽ സിദ്ധാർഥിന്റെ നായികയായാണ് ലിജോമോൾ എത്തിയത്. ചിത്രത്തിലെ ഗാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിജോമോളെ ഓർമയില്ലേ? മഹേഷിന്റെ പ്രതികാരത്തിൽ അലൻസിയറിന്റെ മകളും സൗബിന്റെ കൂട്ടുകാരിയുമായി അഭിനയിച്ച ആ പെൺകുട്ടി തന്നെ. താരം ഇപ്പോൾ തമിഴ് സിനിമയിലേക്കും അരങ്ങേറിയിരിക്കുകയാണ്. ശശി രചനയും സംവിധാനവും നിർവഹിച്ച ചിത്രമായ സിവപ്പ് മഞ്ഞൾ പച്ചൈ എന്ന ചിത്രത്തിൽ സിദ്ധാർഥിന്റെ  നായികയായാണ് ലിജോമോൾ എത്തിയത്. ചിത്രത്തിലെ ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഉസുരേ.....’ എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. 

ADVERTISEMENT

മോഹൻ രാജൻ രചിച്ച വരികൾക്ക് സിദ്ദു കുമാറാണ് ഈണം പകർന്നിരിക്കുന്നത്. സുദർശൻ അശോക്, ജ്യോതി പുഷ്പ എന്നിവർ ചേർന്നാണ് ആലാപനം. ഏഴ് പേർ ചേർന്നാണ് കോറസ് പാടിയിരിക്കുന്നത്. ചിത്രത്തിൽ സിദ്ധാർഥിന്റെ ഭാര്യയായിട്ടാണ് ലിജോമോൾ എത്തുന്നത്. ഇരുവരും തമ്മിലുള്ള സ്നേഹബന്ധമാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ, ദീപ രാമാനുജം, പ്രേംകുമാർ തുടങ്ങിയവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  സെപ്റ്റംബർ ആറിന് റിലീസ് ചെയ്ത ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ADVERTISEMENT

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ലിജോമോൾ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കട്ടപ്പനയിലെ ഋതിക് റോഷന്‍, ഹണീബീ 2.5, സ്ട്രീറ്റ് ലൈറ്റ്സ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. പിന്നീട് കുറച്ചു നാളത്തേയ്ക്ക് ലിജാമോളെ സ്ക്രീനിൽ കണ്ടിട്ടില്ല. ഇപ്പോൾ തമിഴ് സിനിമയിൽ അരങ്ങേറി കയ്യടി വാങ്ങുന്ന ലിജോമോളെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.