സംഗീത സംവിധായകൻ ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും സംഗീത സംവിധാനത്തിൽ ഒരുമിക്കുന്നു. അച്ഛനോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം യുവൻ തന്നെയാണ് ട്വീറ്റ് ചെയ്തത്. വിജയ് സേതുപതി നായകനായെത്തുന്ന മാമാനിതൻ എന്ന ചിത്രത്തിന് േവണ്ടിയാണ് ഇരുവരും പാട്ടൊരുക്കുന്നത്. സീനു രാമസ്വാമിയാണ് ചിത്രത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീത സംവിധായകൻ ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും സംഗീത സംവിധാനത്തിൽ ഒരുമിക്കുന്നു. അച്ഛനോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിന്റെ  സന്തോഷം യുവൻ തന്നെയാണ് ട്വീറ്റ് ചെയ്തത്. വിജയ് സേതുപതി നായകനായെത്തുന്ന മാമാനിതൻ എന്ന ചിത്രത്തിന് േവണ്ടിയാണ് ഇരുവരും പാട്ടൊരുക്കുന്നത്. സീനു രാമസ്വാമിയാണ് ചിത്രത്തിന്റെ സംവിധായകൻ.

ADVERTISEMENT

അച്ഛന്റെയൊപ്പം ആദ്യമായി ഗാനം ചിട്ടപ്പെടുത്തുകയാണെന്നും ഈ ഗാനം എല്ലാ സംഗീതാസ്വാദകർക്കും ഒരു സർപ്രൈസ് ആയിരിക്കുമെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അച്ഛന്റെ ചിത്രം ഉൾപ്പെടുത്തിയായിരുന്നു യുവന്റെ ട്വീറ്റ്. 

ADVERTISEMENT

ഇളയരാജയുടെ മറ്റൊരു മകനും സംഗീതസംവിധായകനുമായ കാർത്തിക് രാജയും ചിത്രത്തിന് വേണ്ടി പാട്ടുകളൊരുക്കുന്നുണ്ട്. തമിഴ് ചലച്ചിത്ര രംഗത്ത് അച്ഛനും മകനും ഒരുമിച്ച് സംഗീതസംവിധാനം ചെയ്യുന്നത് ഇതാദ്യമാണ്. ഇളയരാജയും മക്കളും ചേർന്ന് സംഗീതം പകരുന്ന ഗാനങ്ങൾ മികച്ചതായിരിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ. യുവൻ ശങ്കർ ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ്. ഗായത്രിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കെ.പി.എ.സി ലളിത, ഗുരു സോമസുന്ദരം, ഷാജി ചെൻ, ജുവൽ മേരി എന്നിവരും മുഖ്യ കഥാപാത്രങ്ങളായെത്തുന്നു.