നിവിൻ പോളി നായൻതാര താരജോഡികള്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രമായ ലവ് ആക്ഷൻ ഡ്രാമയിലെ ‘കുടുക്കു പൊട്ടിയ കുപ്പായം’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തി. നേരത്തേ യൂട്യൂബിൽ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ യുവാക്കളുടെ ഹരമായി മാറിയിട്ടുണ്ട്. ഇപ്പോൾ പുറത്തിറങ്ങിയ ലിറിക്കൽ വിഡിയോ സമൂഹമാധ്യമങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിവിൻ പോളി നായൻതാര താരജോഡികള്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രമായ ലവ് ആക്ഷൻ ഡ്രാമയിലെ ‘കുടുക്കു പൊട്ടിയ  കുപ്പായം’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തി. നേരത്തേ യൂട്യൂബിൽ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ യുവാക്കളുടെ ഹരമായി മാറിയിട്ടുണ്ട്. ഇപ്പോൾ പുറത്തിറങ്ങിയ ലിറിക്കൽ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്. 

ADVERTISEMENT

തികച്ചും ന്യൂ ജെനറേഷൻ രീതിയിലുള്ള വരികൾ രചിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. ഷാൻ റഹ്മാൻ ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. മികച്ച പ്രതികരണം നേടി മുന്നേറുന്ന ഗാനം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിലെ മറ്റ് ഗാനങ്ങളും ആരാധകശ്രദ്ധ നേടിയിരുന്നു.

ADVERTISEMENT

ധ്യാൻ ശ്രീനിവാസൻ‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. ശ്രീനിവാസൻ, മല്ലിക സുകുമാരൻ,അജു വർഗീസ്, ബേസിൽ ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തിലേക്കെത്തുന്നു എന്ന പ്രത്യേകത കൂടി ലവ് ആക്ഷൻ ഡ്രാമയ്ക്കുണ്ട്. സെപ്റ്റംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.