ജീവാംശമായി എന്ന പാട്ടിന്റെ കവർ ഡാൻസ് കളിച്ച അഞ്ജലിയെ ഹരിയെ ആരും മറക്കാനിടയില്ല. അഥവാ മറന്നെങ്കിൽ ഓർമിപ്പിക്കാനായി മറ്റൊരു കവർ ഡാൻസുമായി ഈ നർത്തകി വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ അവർ തെരഞ്ഞെടുത്തിരിക്കുന്നത് എടക്കാട് ബെറ്റാലിയനിലെ ‘നീ ഹിമമഴയായ് വരൂ...’ എന്ന ഗാനമാണ്. റിലീസ് ചെയ്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവാംശമായി എന്ന പാട്ടിന്റെ കവർ ഡാൻസ് കളിച്ച അഞ്ജലിയെ ഹരിയെ ആരും മറക്കാനിടയില്ല. അഥവാ മറന്നെങ്കിൽ ഓർമിപ്പിക്കാനായി മറ്റൊരു കവർ ഡാൻസുമായി ഈ നർത്തകി വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ അവർ തെരഞ്ഞെടുത്തിരിക്കുന്നത് എടക്കാട് ബെറ്റാലിയനിലെ ‘നീ ഹിമമഴയായ് വരൂ...’ എന്ന ഗാനമാണ്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വൈറലായ ഗാനം ഹിറ്റുകളുടെ പട്ടികയിൽ ഇടം നേടിക്കഴിഞ്ഞു. ഇപ്പോൾ അഞ്ജലി ടീച്ചറുടെ കവർ ഡാൻസ് കൂടി വന്നതോടെ ഗാനം ഒന്നുകൂടി ആരാധക ശ്രദ്ധ നേടുകയാണ്. കുമരകം ഹെറിട്ടേജ് റിസോർട്ടിൽ വെച്ചാണ് കവർ ഡാൻസ് ചിത്രീകരിച്ചിരിക്കുന്നത്.

ADVERTISEMENT

കവർ സോങുകൾ ഒരുക്കുക എന്നത് ഇപ്പോൾ സാധാരണയായി സംഭവിക്കാറുണ്ടെങ്കിലും കവർ ഡാൻസ് എന്നത് പുതുമയും വ്യത്യസ്തതയും നിറഞ്ഞ ഒന്നാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായ് എന്ന ഗാനത്തിന് അഞ്ജലി കവർ ഡാൻസ് ഒരുക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ വിദ്യാർഥികള്‍ക്ക് മുൻപിൽ അന്ന് വെറുതെ ഒരു പരീക്ഷണം നടത്തിയതായിരുന്നു എന്ന് അ‍ഞ്ജലി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആ പരീക്ഷണം വലിയം വിജയം കണ്ടതോടെ ഈ വർഷവും കവർ ഡാൻസ് എന്ന വേറിട്ട അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് അഞ്ജലി. 

ADVERTISEMENT

കോട്ടയം പുതുപ്പള്ളിയിൽ നൃത്ത വിദ്യാലയം നടത്തുകയാണ് ഈ നർത്തകി. മൂന്ന് മുതൽ അറുപത്തിയഞ്ച് വയസ് വരെ പ്രായത്തിലുള്ള നാനൂറിലധികം വിദ്യാർഥികളുണ്ട് അഞ്ജലിക്ക്. കോട്ടയത്തെ പള്ളിക്കൂടം എന്ന സ്കൂളിലെ നൃത്ത അധ്യാപിക കൂടിയാണ് അവർ. ജീവാംശമായി എന്ന ഗാനത്തിന്റെ കവർ ഡാൻസ് വൈറലായതോടെ ആ ഗാനത്തിന്റെ സംഗീതസംവിധായകൻ കൈലാസ് മേനോൻ അഞ്ജലിക്ക് പ്രശംസയുമായെത്തിയിരുന്നു.