മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വൻ എന്ന സിനിമയിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘ഉന്ത് ഉന്ത്...’എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയാണ്. ദീപക് ദേവ് ഈണം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിയ ഉൾ ഹഖ് ആണ്. ഗാനമേളകളിൽ പാട്ടുകൾ പാടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വൻ എന്ന സിനിമയിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘ഉന്ത് ഉന്ത്...’എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയാണ്. ദീപക് ദേവ് ഈണം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിയ ഉൾ ഹഖ് ആണ്. ഗാനമേളകളിൽ പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിടുന്നത്. 

ADVERTISEMENT

പുതുമുഖതാരം വന്ദിതയാണ് സിനിമയിലെ നായിക. ഇരുവരും ചേർന്നുള്ള ഒരു യാത്രയാണ് ഗാനരംഗത്തിലുള്ളത്. സന്തോഷ് വർമ്മയെക്കൂടാതെ റഫീഖ് അഹമ്മദും ചിത്രത്തിലെ മറ്റ് ചില ഗാനങ്ങൾക്ക് രചന നിർവഹിച്ചിട്ടുണ്ട്. ഇൗ ഗാനങ്ങൾക്കെല്ലാം ഈണം പകർന്നിരിക്കുന്നത് ദീപക് ദേവ് ആണ്. മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നതും സന്തോഷ് വർമ്മയും ദീപക് ദേവും ചേർന്നായിരുന്നു. 

ADVERTISEMENT

ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി പുറത്തിറക്കിയ പഞ്ചവർണ്ണത്തത്തയ്ക്ക് ശേഷം രമേഷ് പഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവ്വൻ. ‌ചിത്രം സെപ്റ്റംബർ 27–ന് തീയറ്ററുകളിലെത്തും.