വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമായ സംഘതമിഴനിലെ പ്രണയ ഗാനം ഏറ്റെടുത്ത് ആരാധകർ. ‘സണ്ടക്കാരി നീ താ....’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ ആണ് വൈറലാകുന്നത്. ഈ ഗാനത്തിൽ സേതുപതിക്കൊപ്പം നിവേത പേതുരാജാണ് ജോഡിയായെത്തുന്നത്. ഇരുവരും തമ്മിലുള്ള പ്രണയമാണ് ഗാനത്തിന്റെ ഹൈലൈറ്റ്. റാഷി ഖന്നയും ചിത്രത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമായ സംഘതമിഴനിലെ പ്രണയ ഗാനം ഏറ്റെടുത്ത് ആരാധകർ. ‘സണ്ടക്കാരി നീ താ....’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ ആണ് വൈറലാകുന്നത്. ഈ ഗാനത്തിൽ സേതുപതിക്കൊപ്പം നിവേത പേതുരാജാണ് ജോഡിയായെത്തുന്നത്. ഇരുവരും തമ്മിലുള്ള പ്രണയമാണ് ഗാനത്തിന്റെ ഹൈലൈറ്റ്. റാഷി ഖന്നയും ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ADVERTISEMENT

അനിരുദ്ധ് രവിചന്ദറിന്റെ ആലാപനമാണ് ഗാനത്തിന്റെ മറ്റൊരു മറ്റൊരു ആകർഷണം. അനുരുദ്ധിനൊപ്പം ജോനിത ഗാന്ധിയും ആലാപനത്തിൽ പങ്ക് ചേർന്നിട്ടുണ്ട്. പ്രകാശ് ഫ്രാൻസിസ് രചിച്ച വരികൾക്ക് ഈണം പകർന്നിരിക്കുന്നത് വിവേക് മെർവിനാണ്. സ്‌കെച്ച്, വാൽ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ചന്ദർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

ADVERTISEMENT

സൂരി, നാസർ, അശുതോഷ് റാണ, രവി കിഷൻ, ജോൺ വിജയ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. വിജയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാരതി റെഡ്ഢി ആണ് ചിത്രം നിർമിക്കുന്നത്. വിജയ് സേതുപതി ഇരട്ട വേഷത്തിലെത്തുന്ന സിനിമ ഒക്ടോബർ 25–ന് തിയറ്ററുകളിൽ എത്തും.