അരുണ്‍ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടർ വേൾഡ് എന്ന ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ‘അരികെ നാം....’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് യക്സൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ്. രമ്യ നമ്പീശനും സച്ചിൻ വാര്യരും ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരുണ്‍ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടർ വേൾഡ് എന്ന ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ‘അരികെ നാം....’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് യക്സൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ്. രമ്യ നമ്പീശനും സച്ചിൻ വാര്യരും ആണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ADVERTISEMENT

ആസിഫ് അലി നായകനായെത്തുന്ന ഈ ചിത്രത്തിൽ ഫർഹാൻ ഫാസിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫർഹാനും കാമുകിയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ഗാനരംഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രമായ ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് ഫർഹാൻ. പിന്നീട് അനീഷ് അൻവർ ഒരുക്കിയ ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിലും അഭിനയിച്ചു. 

ADVERTISEMENT

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫർഹാൻ സ്ക്രീനിൽ തിരിച്ചെത്തുന്നത്. കാറ്റ് എന്ന ചിത്രത്തിന് ശേഷം അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ടർവേൾഡ്. ഷിബിൻ ഫ്രാൻസിസ് തിരക്കഥ രചിച്ച ചിത്രം നവംബർ ഒന്നിന് തിയറ്ററുകളിലെത്തും.