ആരാധകരെ ത്രസിപ്പിച്ച് യുവാക്കളുടെ ഹരമായി മാറിയതാണ് മമ്മൂട്ടി നായകനായെത്തിയ ‘മധുരരാജ’ എന്ന ചിത്രത്തിലെ ‘മോഹ മുന്തിരി വാറ്റിയ രാവ്....’ എന്ന ഗാനം. ഗോപി സുന്ദറിന്റെ ഈണത്തിൽ സിത്താര കൃഷ്ണകുമാർ ആലപിച്ച് അതി മനോഹരമാക്കിയ ഈ ഗാനത്തിനനുസരിച്ച് താളം പിടിക്കാത്തവരും ചുവടു വയ്ക്കാത്തവരുമായി അധികമാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാധകരെ ത്രസിപ്പിച്ച് യുവാക്കളുടെ ഹരമായി മാറിയതാണ് മമ്മൂട്ടി നായകനായെത്തിയ ‘മധുരരാജ’ എന്ന ചിത്രത്തിലെ ‘മോഹ മുന്തിരി വാറ്റിയ രാവ്....’ എന്ന ഗാനം. ഗോപി സുന്ദറിന്റെ ഈണത്തിൽ സിത്താര കൃഷ്ണകുമാർ ആലപിച്ച് അതി മനോഹരമാക്കിയ ഈ ഗാനത്തിനനുസരിച്ച് താളം പിടിക്കാത്തവരും ചുവടു വയ്ക്കാത്തവരുമായി അധികമാരും ഉണ്ടാകില്ല. സണ്ണി ലിയോണിന്റെ നൃത്തച്ചുവടുകൾ കൊണ്ട് വൈറലായ ഗാനം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. 

ADVERTISEMENT

ബസ് യാത്രയ്ക്കിടയിൽ ഈ പാട്ടിനനുസരിച്ച് മതി മറന്നു ചുവടു വച്ച സ്ത്രീയുടെ നൃത്തമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ചുറ്റുമുള്ളവരെയൊന്നും ശ്രദ്ധിക്കാതെ അതീവ ആവേശത്തോടെ പാട്ടിന്റെ താളത്തിനനുസരിച്ച് ഏറെ ആസ്വദിച്ചാണ് നൃത്തം.

ADVERTISEMENT

ഗോപി സുന്ദർ ആണ് ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കു വച്ചത്. തന്റെ ഗാനത്തോട് ഇത്രയധികം ഇഷ്ടവും സ്നേഹവും തോന്നുന്നതിൽ ഏറെ സന്തോഷിക്കുന്നു എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പല രസകരമായ കമന്റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.