‘കനിവാൽ നിൻ ദയയാലേ... ഞാൻ നാൾ തോറും നടന്നീടുന്നു... എന്തു യോഗ്യത നീ കണ്ടു ... ഈ പാപിയാമെന്നിൽ....’ ക്രിസ്മസ് കാലമായതോടെ കാതിന് ഈണം പകർന്ന് മനോഹര ‌ക്രിസ്തീയ ഭക്തി ഗാനവുമായി എത്തിയിരിക്കുകയാണ് ഇഷാൻ ദേവ്. ‘നല്ലിടയൻ’ എന്ന ആൽബത്തിലാണ് ഇഷാൻ ദേവിന്റെ സ്വരമാധുരിയിൽ ഗാനം ഒരുങ്ങിയത്. തന്റെ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കനിവാൽ നിൻ ദയയാലേ...

ഞാൻ നാൾ തോറും നടന്നീടുന്നു...

ADVERTISEMENT

എന്തു യോഗ്യത നീ കണ്ടു ...

ഈ പാപിയാമെന്നിൽ....’

ADVERTISEMENT

ക്രിസ്മസ് കാലമായതോടെ കാതിന് ഈണം പകർന്ന് മനോഹര ‌ക്രിസ്തീയ ഭക്തി ഗാനവുമായി എത്തിയിരിക്കുകയാണ് ഇഷാൻ ദേവ്. ‘നല്ലിടയൻ’ എന്ന ആൽബത്തിലാണ്  ഇഷാൻ ദേവിന്റെ സ്വരമാധുരിയിൽ ഗാനം ഒരുങ്ങിയത്. തന്റെ പുതിയ ഗാനത്തെക്കുറിച്ച് ഇഷാൻ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഈ ഗാനം ആലപിക്കാൻ തന്നെ തിരഞ്ഞെടുത്തതിൽ ഒരുപാട് സന്തോഷിക്കുന്നു എന്നും ഇഷാൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ADVERTISEMENT

ജോജോ അലക്‌സാണ്ടർ ആണ് ഗാനത്തിന് വരികളൊരുക്കിയത്. ജോർജ് മാത്യു ചെറിയത്ത് സംഗീതം പകർന്നിരിക്കുന്നു. പാട്ടിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. ഇഷാൻ ദേവിന്റെ ആലാപനശൈലിയാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം. 

ഇതിനു മുൻപും ഇഷാൻ ദേവ് നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അതിൽ ഈ വർഷം പുറത്തിറങ്ങിയ ‘യേശുവേ എൻ പ്രാണനേ, എൻ ജീവനേ...’ എന്നു തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.