‘ജോസഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധ നേടിയ മാധുരി ഇനി പിന്നണി ഗായിക. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘അല്‍മല്ലു’ എന്ന ചിത്രത്തിലാണ് മാധുരി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. ജോസഫിലെ പാട്ടുകളൊരുക്കിയ രഞ്ജിൻ രാജാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജോസഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധ നേടിയ മാധുരി ഇനി പിന്നണി ഗായിക. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്കു സമ്മാനിച്ച ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘അല്‍മല്ലു’ എന്ന ചിത്രത്തിലാണ് മാധുരി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. 

ADVERTISEMENT

ജോസഫിലെ പാട്ടുകളൊരുക്കിയ രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. തന്റെ യൂട്യൂബ് ചാനലിൽ മാധുരി പങ്കു വച്ച ഒരു ഗാനം കേൾക്കാൻ ഇടയായതോടെയാണ് ബോബൻ സാമുവൽ തന്റെ പുതിയ ചിത്രത്തിനു വേണ്ടി പാട്ടു പാടാൻ മാധുരിയെ ക്ഷണിച്ചത്. ജോസഫിനു ശേഷം ഇട്ടിമാണി മെയ്‍‍ഡ് ഇൻ ചൈന, പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 

ADVERTISEMENT

നമിത പ്രമോദ് ആണ് അൽമല്ലുവിൽ നായികയായെത്തുന്നത്. പുതുമുഖം ഫാരിസാണ് നായകൻ. മിയ, സിദ്ദിഖ്, ലാൽ, പ്രേം പ്രകാശ്, മിഥുൻ രമേശ്, ധർമ്മജൻ ബോൾഗാട്ടി, സോഹൻ സീനുലാൽ, ഷീലു എബ്രഹാം, രശ്മി ബോബൻ, സിനിൽ സൈനുദ്ദീൻ, ജെന്നിഫര്‍, അനൂപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ദുബായ്–അബുദാബി ലൊക്കേഷനുകൾ കേന്ദ്രീകരിച്ചാണ് സിനിമയുടെ ചിത്രീകരണം.