ഇന്ത്യൻ സംഗീത വിസ്മയം എ.ആർ. റഹ്മാനും ഹോളിവുഡ് സംഗീതജ്ഞൻ കെൻ ക്രെയ്ഗനും ഒന്നിക്കുന്നു. കാലാവസ്ഥ വ്യതിയാന ബോധവൽക്കരണം ലക്ഷ്യമിട്ട് ക്രെയ്ഗൻ ആരംഭിക്കുന്ന സംരംഭത്തിനായാണു റഹ്മാൻ ‘ഹാൻഡ് ഇൻ ഹാൻഡ്’ എന്ന ഗാനമൊരുക്കുന്നത്. 2020 ഏപ്രിൽ 22ന് ഭൗമദിനത്തിന്റെ 50ാം വാ‍ർഷികത്തോട് അനുബന്ധിച്ചാണ് ക്രെയ്ഗന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ സംഗീത വിസ്മയം എ.ആർ. റഹ്മാനും ഹോളിവുഡ് സംഗീതജ്ഞൻ കെൻ ക്രെയ്ഗനും ഒന്നിക്കുന്നു. കാലാവസ്ഥ വ്യതിയാന ബോധവൽക്കരണം ലക്ഷ്യമിട്ട് ക്രെയ്ഗൻ ആരംഭിക്കുന്ന സംരംഭത്തിനായാണു റഹ്മാൻ ‘ഹാൻഡ് ഇൻ ഹാൻഡ്’ എന്ന ഗാനമൊരുക്കുന്നത്. 

ADVERTISEMENT

2020 ഏപ്രിൽ 22ന് ഭൗമദിനത്തിന്റെ 50ാം വാ‍ർഷികത്തോട് അനുബന്ധിച്ചാണ് ക്രെയ്ഗന്റെ സംരംഭത്തിനു തുടക്കമാകുക. ജീവകാരുണ്യം ലക്ഷ്യമിട്ട് ‘വി ആർ ദ് വേൾഡ്’ ഗാനം പുറത്തിറക്കിയതിന് ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന മെഡൽ നേടിയയാളാണ് ക്രെയ്ഗൻ.

ADVERTISEMENT

ലോകമെങ്ങുമുള്ള സംഗീതപ്രേമികളുടെ ഹരമായ ഐറിഷ് ബാൻഡ് യു2, എ.ആർ റഹ്മാനുമായി ചേർന്നൊരുക്കിയ ‘അഹിംസ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ കെൻ ക്രെയ്ഗനൊപ്പം എ.ആർ.റഹ്മാൻ ഒരുക്കുന്ന ഗാനത്തിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.