ആലാപനത്തിലൂടെയും അവതരണത്തിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. സംഗീതവും അഭിനയവുമൊക്കെയായി തിരക്കിലാണെങ്കിലും ഇടയ്ക്ക് യാത്രകൾക്കായി സമയം കണ്ടെത്താറുണ്ട് താരം. ഇപ്പോഴിതാ മേഘാലയ യാത്രയിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വച്ചിരിക്കുകയാണ് താരം. മേഘാലയയിലെ മൗലിനോംഗ് എന്ന സ്ഥലത്ത് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലാപനത്തിലൂടെയും അവതരണത്തിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. സംഗീതവും അഭിനയവുമൊക്കെയായി തിരക്കിലാണെങ്കിലും ഇടയ്ക്ക് യാത്രകൾക്കായി സമയം കണ്ടെത്താറുണ്ട് താരം. ഇപ്പോഴിതാ മേഘാലയ യാത്രയിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വച്ചിരിക്കുകയാണ് താരം. 

ADVERTISEMENT

മേഘാലയയിലെ മൗലിനോംഗ് എന്ന സ്ഥലത്ത് ഒരു കൊച്ചു കടയ്ക്കു മുന്നിൽ കട്ടൻചായയും മധുക്കിഴങ്ങും നുകർന്നിരിക്കുന്നതിന്റെ വിഡിയോ ആണ് റിമി ടോമി പങ്കു വച്ചത്. അവിടെ രുചികരമായ മറ്റു വിഭവങ്ങളും ലഭിക്കുമെന്ന് റിമി വിഡിയോയിൽ പറയുന്നു.  

ADVERTISEMENT

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന പ്രശസ്തി നേടിയ ഇടമാണ് മൗലിനോംഗ്. വൃത്തിയും സൗന്ദര്യവും ഒത്തിണങ്ങിയ ആ ഗ്രാമത്തെ പരിചയപ്പെടുത്തുകയാണ് റിമി. താരത്തിന്റെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി. 

ADVERTISEMENT

മേഘാലയ യാത്രയിലെ മറ്റു വിശേഷങ്ങളും റിമി പങ്കു വച്ചിരുന്നു. മേഘാലയയുടെ പരമ്പരാഗത വേഷമണിഞ്ഞ് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.