ആസിഫ് അലി നായകനായെത്തിയ ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ആത്മാവിലെ വാനങ്ങളിൽ...’ എന്നു തുടങ്ങുന്ന ഗാനത്തിന് വരികളൊരുക്കിയത് ബി.കെ.ഹരിനാരായണനാണ്. വില്യം ഫ്രാൻസിസ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദ്. ‘ആത്മാവിലെ വാനങ്ങളില്‍ മാലാഖയായ് നീയോമലേ ഒരുവരിയായ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആസിഫ് അലി നായകനായെത്തിയ ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ആത്മാവിലെ വാനങ്ങളിൽ...’  എന്നു തുടങ്ങുന്ന ഗാനത്തിന് വരികളൊരുക്കിയത് ബി.കെ.ഹരിനാരായണനാണ്. വില്യം ഫ്രാൻസിസ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദ്. 

ADVERTISEMENT

‘ആത്മാവിലെ വാനങ്ങളില്‍

മാലാഖയായ് നീയോമലേ

ADVERTISEMENT

ഒരുവരിയായ് മാനസം

നിന്നോടായ് ചൊല്ലുമോ....’

ADVERTISEMENT

ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. വില്യം ഫ്രാൻസിസ് ഈണം പകർന്ന് ആലപിച്ച നാടൻ ശീലുള്ള ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിസാം ബഷീറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ പുതുമുഖതാരം വീണ നന്ദകുമാർ ആണ് നായിക. 

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, ജസ്റ്റിൻ സ്റ്റീഫൻ, വിച്ചു ബാലമുരളി എന്നിവർ ചേന്നാണ് സിനിമയുടെ നിർമാണം. അജി പീറ്റർ തങ്കത്തിന്റേതാണ് തിരക്കഥ.