ഒമർ ലുലു രചനയും സംവിധാനവും നിർവഹിക്കുന്ന ‘ധമാക്ക’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. നാടന്‍പാട്ട് കലാകാരനായ പ്രണവം ശശിയാണ് ഗാനം ആലപിക്കുന്നത്. വരികളിലും ആലാപനശൈലിയിലും പാട്ട് വ്യത്യസ്തത പുലർത്തുന്നു എന്ന് ശ്രോതാക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒമർ ലുലു രചനയും സംവിധാനവും നിർവഹിക്കുന്ന ‘ധമാക്ക’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. നാടന്‍പാട്ട് കലാകാരനായ പ്രണവം ശശിയാണ് ഗാനം ആലപിക്കുന്നത്. വരികളിലും ആലാപനശൈലിയിലും പാട്ട് വ്യത്യസ്തത പുലർത്തുന്നു എന്ന് ശ്രോതാക്കൾ പറയുന്നു. 

ADVERTISEMENT

നിക്കി ഗൽറാണിയും അരുണുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ഒളിമ്പ്യൻ അന്തോണി ആദം’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറിയ അഭിനേതാവാണ് അരുൺ. ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. 

ADVERTISEMENT

മുകേഷ്, ഉർവശി, ധർമജൻ ബോൾഗാട്ടി, ഇന്നസന്റ്, ശാലിൻ സോയ, ഹരീഷ് കണാരൻ, ഇടവേള ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് എന്നീ ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ധമാക്ക. ഗുഡ്‌ലൈന്‍ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ എം.കെ.നാസറാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരി 3–ന് ‘ധമാക്ക’ തിയറ്ററുകളിലെത്തും.