സ്നേഹം സ്നേഹം മണ്ണിൽ മനുഷ്യനായ് പിറന്നതിന്റെ ഓർമയ്ക്കായ് നാടെങ്ങും ആഘോഷത്തിരികൾ തെളിയാൻ നേരമായി. മാലാഖമാരുടെ സംഗീതവും കണ്ണു ചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന ക്രിസ്മസ് കാലത്തെ വരവേൽക്കാനൊരുങ്ങുന...രുങ്ങുന്ന വേളയിൽ പുതിയ ഗാനവുമായെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ശ്രേയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്നേഹം മണ്ണിൽ മനുഷ്യനായ് പിറന്നതിന്റെ ഓർമയ്ക്കായ് നാടെങ്ങും ആഘോഷത്തിരികൾ തെളിയാൻ നേരമായി. മാലാഖമാരുടെ സംഗീതവും കണ്ണു ചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന ക്രിസ്മസ് കാലത്തെ വരവേൽക്കാനൊരുങ്ങുന്ന വേളയിൽ പുതിയ ഗാനവുമായെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ശ്രേയ ജയദീപ്.  

ADVERTISEMENT

‘ഇന്നു പിറന്നാൾ പൊന്നു പിറന്നാൾ

ഉണ്ണിയേശുവിൻ പിറവിത്തിരുന്നാൾ

ADVERTISEMENT

ബെത്ലഹേമിൽ പുൽക്കൂടതിൽ

മറിയത്തിൻ മകനായ് പൊന്നുണ്ണി...’

ADVERTISEMENT

കൊച്ചു നാദത്തിലൂടെ സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ച ശ്രേയ ആലപിച്ച ‘പൊന്നു പിറന്നാൾ’ ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. പാട്ടിനു പിന്നാലെ പ്രിയ ഗായികയ്ക്ക് ആശംസയും പ്രശംസയുമായി നിരവധി പേർ എത്തി. പാട്ടിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രേയയുടെ ആലാപന ശൈലിയാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം എന്നാണ് പ്രേക്ഷക പക്ഷം. 

ജോസ് കുമ്പിളുവേലിൽ ആണ് പാട്ടിന് വരികളൊരുക്കിയത്. ഷാന്റി ആന്റണി ഈണം പകർന്നിരിക്കുന്നു. ഷീന കുമ്പിളുവേലിൽ, ജെൻസ് കുമ്പിളുവേലിൽ, ജോയൽ കുമ്പിളുവേലിൽ എന്നിവർ ചേർന്നാണ് ഗാനത്തിന്റെ നിർമാണം.