ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ധമാക്ക’ എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. ‘അടിപൊളി ധമാക്ക...’ എന്നു തുടങ്ങുന്ന ഗാനത്തിന് വരികൾ ഒരുക്കിയത് ബി.കെ.ഹരിനാരായണൻ ആണ്. ഗോപി സുന്ദർ ഈണം പകർന്ന ഗാനം അക്ബർ ഖാൻ, സയനോര, നന്ദ, ശ്വേത അശോക് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു. ഒമർ ലുലുവും ഗാനരംഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ധമാക്ക’ എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. ‘അടിപൊളി ധമാക്ക...’ എന്നു തുടങ്ങുന്ന ഗാനത്തിന് വരികൾ ഒരുക്കിയത് ബി.കെ.ഹരിനാരായണൻ ആണ്. ഗോപി സുന്ദർ ഈണം പകർന്ന ഗാനം അക്ബർ ഖാൻ, സയനോര, നന്ദ, ശ്വേത അശോക് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു. ഒമർ ലുലുവും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ADVERTISEMENT

ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. നിക്കി ഗൽറാണിയും അരുണുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഒളിമ്പ്യൻ അന്തോണി ആദം’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറിയ അഭിനേതാവാണ് അരുൺ. മുകേഷ്, ഉർവ്വശി, ധർമ്മജൻ ബോൾഗാട്ടി, ഇന്നസെന്റ്, ശാലിൻ സോയ, ഹരീഷ് കണാരൻ, ഇടവേള ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ADVERTISEMENT

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് എന്നീ ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ധമാക്ക. ഗുഡ്‌ലൈന്‍ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ എം.കെ.നാസറാണ് ചിത്രം നിര്‍മിക്കുന്നത് ജനുവരി 3–ന് ‘ധമാക്ക’ തിയറ്ററുകളിലെത്തും.