സംഗീത ചക്രവർത്തി എ.ആർ.റഹമാന്റെ ജൻമദിനമായിരുന്നു കഴിഞ്ഞ ദിവസം. പ്രിയ സംഗീതജ്ഞന്റെ പിറന്നാളിനോടനുബന്ധിച്ച് ‘തെക്കൻ ക്രോണിക്കിൾസ്’ എന്ന സംഗീത ബാൻഡ് പുറത്തിറക്കിയ മാഷപ്പ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. റഹ്മാൻ തന്നെ സംഗീതം പകർന്ന ഐ, അലൈപായുദേ എന്നീ ചിത്രങ്ങളിലെ ‘എന്നോട് നീയിരുന്താൽ’, പച്ചൈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീത ചക്രവർത്തി എ.ആർ.റഹ്മാന്റെ ജൻമദിനമായിരുന്നു കഴിഞ്ഞ ദിവസം. പ്രിയ സംഗീതജ്ഞന്റെ പിറന്നാളിനോടനുബന്ധിച്ച് ‘തെക്കൻ ക്രോണിക്കിൾസ്’ എന്ന സംഗീത ബാൻഡ് പുറത്തിറക്കിയ മാഷപ്പ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. റഹ്മാൻ തന്നെ സംഗീതം പകർന്ന ഐ, അലൈപായുതേ എന്നീ ചിത്രങ്ങളിലെ ‘എന്നോട് നീയിരുന്താൽ’, പച്ചൈ നിറമേ എന്നീ ഗാനങ്ങൾ കോർത്തിണക്കിയാണ് മാഷപ്പ് ഒരുക്കിയിരിക്കുന്നത്. 

ADVERTISEMENT

റഹ്മാന്റെ കടുത്ത ആരാധകനായ ഗോകുൽ ഹർഷനും സുഹൃത്തുക്കളും ചേർന്നാണ് ഗാനം ചെയ്തത്. ഗോകുൽ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മിഥുൻ മനോജ് അതിമനോഹരമായി ചിത്രീകരിച്ച ഗാനം ആർ. ശ്രീവിഷ്ണു എഡിറ്റ് ചെയ്തിരിക്കുന്നു.ആലാപന മികവിലും ദൃശ്യ മികവിലും മുന്നിട്ടു നിൽക്കുകയാണ് ഗാനം.  

ADVERTISEMENT

തെക്കന്‍ ക്രോണിക്കിൾസ് എന്ന യൂട്യൂബ് ചാനല്‍ വഴി പുറത്തിറക്കിയ ഗാനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പാട്ടിനു ലഭിക്കുന്നത്. തികച്ചും വ്യത്യസ്തമായ അനുഭവം സമ്മാനിച്ചതിന് ആസ്വാദകരിൽ പലരും ഗോകുലിനെയും സുഹൃത്തുക്കളെയും അഭിനന്ദിക്കുന്നുമുണ്ട്.