ആസ്വാദകർക്ക് എന്നും പുതുമ നിറഞ്ഞ അനുഭവങ്ങൾ സമ്മാനിച്ച മസാല കോഫി സംഗീത ബാൻഡ് പുതിയ ഗാനം പുറത്തിറക്കി. ‘ആദിയില്ലല്ലോ അന്തമില്ലല്ലോ...’ എന്ന നാടൻപാട്ടാണ് സംഘാംഗങ്ങൾ ആലപിച്ചിരിക്കുന്നത്. ഈ പാട്ടിന്റെ മോഡേൺ മിക്സിങ് ആണ് പുറത്തിറക്കി‌യത്. ഈണവും താളവും ആലാപനശൈലിയുമെല്ലാം ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആസ്വാദകർക്ക് എന്നും പുതുമ നിറഞ്ഞ അനുഭവങ്ങൾ സമ്മാനിച്ച മസാല കോഫി സംഗീത ബാൻഡ് പുതിയ ഗാനം പുറത്തിറക്കി. ‘ആദിയില്ലല്ലോ അന്തമില്ലല്ലോ...’ എന്ന നാടൻപാട്ടാണ് സംഘാംഗങ്ങൾ ആലപിച്ചിരിക്കുന്നത്. ഈ പാട്ടിന്റെ മോഡേൺ മിക്സിങ് ആണ് പുറത്തിറക്കി‌യത്. ഈണവും താളവും ആലാപനശൈലിയുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

ADVERTISEMENT

പാട്ട് പുറത്തിറങ്ങിയപ്പോൾ മുതൽ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു എന്നാണ് ആസ്വാദകരുടെ അഭിപ്രായം. കൃഷ്ണ, വരുൺ സുനില്‍ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ADVERTISEMENT

ഇതിനു മുൻപും മസാല കോഫി സംഗീതബാൻഡ് പുറത്തിറക്കിയ ആൽബങ്ങളും കവർ ഗാനങ്ങളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ പുറത്തിറക്കിയ ഗാനത്തിനും  മികച്ച പ്രേക്ഷകസ്വീകാര്യതയാണ്  ലഭിക്കുന്നത്