ഇന്ന് എൺപതാം പിറന്നാൾ ആഘോഷിക്കുന്ന ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാന മന്ത്രി ആശംസ അറിയിച്ചത്. യേശുദാസിന്റെ ശുദ്ധ സംഗീതവും അവതരണവും എല്ലാ കാലഘട്ടത്തിലുള്ളവർക്കും അദ്ദേഹത്തിനെ പ്രിയങ്കരനാക്കിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് എൺപതാം പിറന്നാൾ ആഘോഷിക്കുന്ന ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാന മന്ത്രി ആശംസ അറിയിച്ചത്. 

ADVERTISEMENT

യേശുദാസിന്റെ ശുദ്ധ സംഗീതവും അവതരണവും എല്ലാ കാലഘട്ടത്തിലുള്ളവർക്കും അദ്ദേഹത്തിനെ പ്രിയങ്കരനാക്കിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ സംസ്കാരത്തിന് അദ്ദേഹം വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

ADVERTISEMENT

സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധിപ്പേരും ആരാധകരുംമെല്ലാം നേരിട്ടും സമൂഹ്യ മാധ്യമങ്ങളിലൂടെയും യേശുദാസിന് ആശംസകൾ അറിയിച്ചു.