സണ്ണി വെയ്ൻ നായകനായെത്തുന്ന ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിലെ പുതിയ ഗാനംപുറത്തിറങ്ങി. കുട്ടികളെ ആകർഷിക്കുന്ന രീതിയിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് അരുണ്‍ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. അനന്യ നായർ, കൗശിക് മേനോൻ എന്നിവർ ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. ചിത്രത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സണ്ണി വെയ്ൻ നായകനായെത്തുന്ന ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. കുട്ടികളെ ആകർഷിക്കുന്ന രീതിയിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് അരുണ്‍ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. അനന്യ നായർ, കൗശിക് മേനോൻ എന്നിവർ ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. ചിത്രത്തിലെ ‘കാമിനി’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ പാട്ടിനും മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. 

ADVERTISEMENT

96 എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗൗരി കിഷൻ ആണ് അനുഗ്രഹീതൻ ആന്റണിയിൽ നായികയായി എത്തുന്നത്. നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീൻ.ടി.മണിലാൽ. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം.ഷിജിത് ആണ് ചിത്രത്തിന്റെ നിർമാണം. 

ADVERTISEMENT

പ്രണയത്തിനും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിദ്ധിഖ്, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.