സംഗീതകോളജിലെ പൂർവ വിദ്യാർഥികൾ ഒരുക്കിയ അയ്യപ്പ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. 1999–ൽ തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ സുഹൃത്തുക്കൾ ചേർന്നാണ് പാട്ടൊരുക്കിയത്. പഠനം പൂർത്തിയാക്കിയ ശേഷം പലവഴിക്കു പിരിഞ്ഞ ഇവർ വർഷങ്ങൾക്കിപ്പുറം ഈ ഗാനത്തിനു വേണ്ടി വീണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീത കോളജിലെ പൂർവ വിദ്യാർഥികൾ ഒരുക്കിയ അയ്യപ്പ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. 1999–ൽ തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ സുഹൃത്തുക്കൾ ചേർന്നാണ് പാട്ടൊരുക്കിയത്. പഠനം പൂർത്തിയാക്കിയ ശേഷം പല വഴിക്കു പിരിഞ്ഞ ഇവർ വർഷങ്ങൾക്കിപ്പുറം ഈ ഗാനത്തിനു വേണ്ടി വീണ്ടും ഒരുമിച്ചു. 

ADVERTISEMENT

സഹൃദയലാൽ, ഹരി വൃന്ദാവൻ, രാജൻ പെരിങ്ങനാട്, വരുൺ നാരായണൻ, മനോജ് പുല്ലാട്, ബിജു മാരാരിക്കുളം, ജോസ് കാട്ടാക്കട, ഒ.കെ.രവിശങ്കർ എന്നിങ്ങനെ എട്ട് പേർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആലാപനശൈലിയില്‍ മുന്നിട്ടു നിൽക്കുന്ന ഗാനത്തിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്.

ADVERTISEMENT

സീതാലക്ഷ്മിയുടെ വരികൾക്ക് ഒ.കെ.രവിശങ്കർ ഈണം പകർന്നു. തികച്ചും ഭക്തിസാന്ദ്രമായ വരികളാണ് ഗാനത്തിന്റേത് എന്നാണ് പ്രേക്ഷകപക്ഷം. ലിബിൻ ബെൻസൺ ശബ്ദലേഖനവും സുനീഷ് ബെൻസൺ ശബ്ദമിശ്രണവും നിർവഹിച്ചിരിക്കുന്നു. 1999-ൽ സംഗീതകോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ കലാകാരന്മാർ ചേർന്ന് ഇപ്പോൾ സംഗീത ട്രൂപ്പിന് രൂപം കൊടുത്തിരിക്കുകയാണ്.