റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായിക ദുർഗ വിശ്വനാഥ് ഈണം പകർന്ന് ആലപിച്ച അയ്യപ്പഭക്തി ഗാനം ശ്രദ്ധേയമാകുന്നു. ചലച്ചിത്ര താരം സരയു മോഹന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ‘കാത്തിരിക്കാം അയ്യപ്പ‘ എന്ന ഗാനം പുറത്തിറക്കിയത്. ചാന്ദ്നി ഹരിനായരാണ് ഗാനത്തിന് വരികളൊരുക്കിയത്. ‘പതിനെട്ടു പടിമേലെ വാഴുമെൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായിക ദുർഗ വിശ്വനാഥ് ഈണം പകർന്ന് ആലപിച്ച അയ്യപ്പഭക്തി ഗാനം ശ്രദ്ധേയമാകുന്നു. ചലച്ചിത്ര താരം സരയു മോഹന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ‘കാത്തിരിക്കാം അയ്യപ്പ‘ എന്ന ഗാനം പുറത്തിറക്കിയത്. ചാന്ദ്നി ഹരിനായരാണ് ഗാനത്തിന് വരികളൊരുക്കിയത്. 

ADVERTISEMENT

‘പതിനെട്ടു പടിമേലെ വാഴുമെൻ അയ്യപ്പാ

കാത്തിരിക്കാം ഇരുമുടി കെട്ടുമായെത്താം....’

ADVERTISEMENT

മാലയിട്ട് വ്രതമെടുത്ത് അയ്യപ്പനെ കാണാൻ എത്ര കാലം വേണമെങ്കിലും കാത്തിരിക്കാം എന്നാണ് ഗാനത്തിൽ പറഞ്ഞു വയ്ക്കുന്നത്. ആലാപന ശൈലിയിലും ചിത്രീകരണ മികവിലും മുന്നിട്ടു നിൽക്കുന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. തികച്ചും ഭക്തിസാന്ദ്രമായ വരികളാണ് ഗാനത്തിന്റേത് എന്നാണ് പ്രേക്ഷക പക്ഷം. 

ADVERTISEMENT