മലയാളത്തിന്റെ മഹാ ഗായകൻ കെ.ജെ.യേശുദാസിന്റെ 80–ാം പിറന്നാളിന് ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ‘താങ്കളുടെ ശബ്ദത്തിലെ മാധുര്യവും പൂർണ സമർപ്പണവും സംഗീതപ്രേമികളുടെ തലമുറകളെ ആനന്ദത്തിൽ ആറാടിച്ചതാണ്’.– കത്തിൽ മോദി പറയുന്നു. സമാധാനവും സന്തോഷവും ആരോഗ്യവും നിറഞ്ഞ ദീർഘായുസ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ മഹാ ഗായകൻ കെ.ജെ.യേശുദാസിന്റെ 80–ാം പിറന്നാളിന് ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ‘താങ്കളുടെ ശബ്ദത്തിലെ മാധുര്യവും പൂർണ സമർപ്പണവും സംഗീതപ്രേമികളുടെ തലമുറകളെ ആനന്ദത്തിൽ ആറാടിച്ചതാണ്’.– കത്തിൽ മോദി പറയുന്നു. 

ADVERTISEMENT

സമാധാനവും സന്തോഷവും ആരോഗ്യവും നിറഞ്ഞ ദീർഘായുസ്സ് ഉണ്ടാവട്ടെ എന്ന ആശംസയോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്. ചെന്നൈയിൽ അഭിരാമപുരത്തെ വസതിയിലേക്കാണ് പ്രധാനമന്ത്രിയുടെ കത്ത് എത്തിയത്. നേരത്തെ ജന്മദിനത്തിൽ പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആശംസ നേർന്നിരുന്നു.