അടികപ്യാരെ കൂട്ടമണി എന്ന ചിത്രത്തിനു ശേഷം എ.ജെ.വർഗീസ് സംവിധാനം ചെയ്ത ഉറിയടിയിലെ പുതിയ ഗാനം പുറത്തിറങ്ങി. അനിൽ പനച്ചൂരാൻ ആണ് ഗാനത്തിന് വരികളൊരുക്കിയത്. ഇഷാൻ ദേവ് ഈണം പകർന്ന് ആലപിച്ച പാട്ടിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. ഇഷാൻ ദേവിനൊപ്പം ശ്രീലക്ഷ്മി നാരായണനും ആലാപനത്തിൽ പങ്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിനു ശേഷം എ.ജെ.വർഗീസ് സംവിധാനം ചെയ്ത ഉറിയടിയിലെ പുതിയ ഗാനം പുറത്തിറങ്ങി. അനിൽ പനച്ചൂരാൻ ആണ് ഗാനത്തിന് വരികളൊരുക്കിയത്. ഇഷാൻ ദേവ് ഈണം പകർന്ന് ആലപിച്ച പാട്ടിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. ഇഷാൻ ദേവിനൊപ്പം ശ്രീലക്ഷ്മി നാരായണനും ആലാപനത്തിൽ പങ്കു ചേർന്നിരിക്കുന്നു. 

ADVERTISEMENT

ആകെ അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. അതിൽ രണ്ടെണ്ണം നേരത്തെ റിലീസ് ചെയ്തിരുന്നു. ഓണക്കാഴ്ച്ചകളൊരുക്കി പുറത്തിറങ്ങിയ ‘തുമ്പപ്പൂച്ചോട്ടിൽ...’ എന്നു തുടങ്ങുന്ന പാട്ടിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇടവേളയ്ക്കു ശേഷം ഇഷാൻ ദേവ് സംഗീതസംവിധാനത്തിലേക്ക് മടങ്ങി വരുന്ന ചിത്രമാണ് ഉറിയടി.  

ADVERTISEMENT

പൊലീസ് കഥ പറയുന്ന സിനിമ നർമത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ശ്രീനിവാസൻ, ബൈജു, സിദ്ദിഖ്, ഇന്ദ്രൻസ്, അജു വർഗീസ് തുടങ്ങിയവരാണ് ഉറിയടിയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.