നിവിൻ പോളി നായകനായെത്തിയ ‘ലവ് ആക്്ഷന്‍ ഡ്രാമ’യിലെ ഗാനത്തിനു ചുവടുവച്ച് മലയാളികളുടെ പ്രിയതാരം അനു സിത്താര. ചിത്രത്തിലെ ‘ആലോലലം ചാഞ്ചാടും....’ എന്ന ഗാനത്തിനാണ് താരം അതിസുന്ദരമായി ചുവടു വച്ചത്. ഓഫ് വൈറ്റ് നിറത്തിലുള്ള ചുരിദാർ ധരിച്ച് പ്രണയാർദ്രമായി ചുവടു വച്ച താരത്തിന്റെ വിഡിയോ ഇതിനോടകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിവിൻ പോളി നായകനായെത്തിയ ‘ലവ് ആക്്ഷന്‍ ഡ്രാമ’യിലെ ഗാനത്തിനു ചുവടുവച്ച് മലയാളികളുടെ പ്രിയതാരം അനു സിത്താര. ചിത്രത്തിലെ ‘ആലോലലം ചാഞ്ചാടും....’ എന്ന ഗാനത്തിനാണ് താരം അതിസുന്ദരമായി ചുവടു വച്ചത്. ഓഫ് വൈറ്റ് നിറത്തിലുള്ള ചുരിദാർ ധരിച്ച് പ്രണയാർദ്രമായി ചുവടു വച്ച താരത്തിന്റെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇളം കാറ്റിൽ ആടിയുലയുന്ന തലമുടിയും പ്രണയാർദ്രമായ ചിരിയും നോട്ടവും താരത്തിന്റെ ഭംഗി ഒന്നുകൂടി വർധിപ്പിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ. 

ADVERTISEMENT

മണിക്കൂറുകൾക്കകം നിരവധി പേരാണ് അനു സിത്താരയുടെ വിഡിയോ കണ്ടത്. ഓഫ് വൈറ്റ് നിറത്തിലുള്ള ചുരിദാറിൽ താരം അതിസുന്ദരി ആയിരിക്കുന്നു എന്നും ആരാധകർ കമന്റുകളിട്ടു. ലവ് ആക്്ഷൻ ഡ്രാമയിൽ നയൻതാരയും നിവിൻ പോളിയും ആണ് ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതിൽ നയൻതാര വെളുത്ത നിറത്തിലുള്ള ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് ഷാൻ റഹ്മാൻ ആണ് ഈണം പകർന്നത്. കെ.എസ്.ഹരിശങ്കറും ഗൗരി ലക്ഷ്മിയും ചേർന്ന് ഗാനം ആലപിച്ചു. 

ADVERTISEMENT

ഇതിനു മുൻപ് ഇളയരാജയുടെ ‘പൂവെ സെമ്പൂവെ...’ എന്ന ഗാനത്തിന് അനു സിത്താര ചുവടു വച്ചതിന്റെ വിഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. കയ്യിൽ ചെത്തിപ്പൂ പിടിച്ച് നാണം തുളുമ്പി പാട്ടിനനുസരിച്ച് ചുവടു വച്ച താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

ADVERTISEMENT

മമ്മൂട്ടി നായകനായെത്തിയ ‘മാമാങ്കം’ ആണ് അനു സിത്താരയുടെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. എം പദ്്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിച്ചത്. ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായിക കഥാപാത്രത്തെയാണ് അനു സിത്താര അവതരിപ്പിച്ചത്.