ദുൽഖർ സൽമാനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മുല്ലപ്പൂവേ...’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറക്കാർ റിലീസ് ചെയ്തത്. സന്തോഷ് വർമയാണ് ഗാനത്തിന് വരികളൊരുക്കിയത്. അൽഫോൺസ് ജോസഫ് ഈണം പകർന്ന ഗാനം ഹരിചരൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുൽഖർ സൽമാനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മുല്ലപ്പൂവേ...’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറക്കാർ റിലീസ് ചെയ്തത്. സന്തോഷ് വർമയാണ് ഗാനത്തിന് വരികളൊരുക്കിയത്. അൽഫോൺസ് ജോസഫ് ഈണം പകർന്ന ഗാനം ഹരിചരൺ ആലപിച്ചിരിക്കുന്നു. 

ADVERTISEMENT

ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. കുടുംബരംഗങ്ങൾ ആവിഷ്കരിച്ച ഗാനം മണിക്കൂറുകൾക്കം തന്നെ യൂട്യൂബ് ട്രെൻഡിങിൽ ഇടം നേടിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ പാട്ടിനും മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിക്കുന്ന ചിത്രമാണിത്. 

ADVERTISEMENT

ദുൽഖർ സൽമാൻ ആണ് സിനിമയുടെ നിർമാണം. ദുൽഖറിന്റെ വെഫെയറർ ഫിലിംസിന്റെ ആദ്യ സിനിമയാണിത്. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ, കല്യാണി പ്രിയദർശന്റെ ആദ്യ മലയാള സിനിമ എന്നിങ്ങനെ നിരവധി പ്രത്യേകതകളുള്ള ചിത്രമാണിത്. ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആന്റണി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. 

ADVERTISEMENT