കോളജ് വിദ്യാർഥികൾക്കൊപ്പം ആടിത്തിമിർത്ത് യുവനടൻ നീരജ് മാധവ്. കോഴിക്കോട് പ്രൊവിഡൻസ് കോളജിലെ വിദ്യാർഥികൾക്കൊപ്പമാണ് താരം ചുവടു വച്ചത്. വേദിയിൽ ഒറ്റക്ക് ഡാൻസ് ചെയ്ത താരത്തിനൊപ്പം പിന്നീട് വിദ്യാർഥികളും പങ്കു ചേർന്നു. വളരെയധികം ആവേശത്തോടെയും എനർജിയോടെയുമാണ് നീരജിന്റെ ഡാൻസ്. നീരജ് തന്നെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളജ് വിദ്യാർഥികൾക്കൊപ്പം ആടിത്തിമിർത്ത് യുവനടൻ നീരജ് മാധവ്. കോഴിക്കോട് പ്രൊവിഡൻസ് കോളജിലെ വിദ്യാർഥികൾക്കൊപ്പമാണ് താരം ചുവടു വച്ചത്. വേദിയിൽ ഒറ്റക്ക് ഡാൻസ് ചെയ്ത താരത്തിനൊപ്പം പിന്നീട് വിദ്യാർഥികളും പങ്കു ചേർന്നു. വളരെയധികം ആവേശത്തോടെയും എനർജിയോടെയുമാണ് നീരജിന്റെ ഡാൻസ്. 

ADVERTISEMENT

നീരജ് തന്നെയാണ് ‍ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പ്രൊവിഡൻസ് വിമന്‍സ് കോളജിലെ വിദ്യാർഥികൾക്കൊപ്പം യാതൊരു പ്ലാനിങ്ങും ഇല്ലാതെ ചെയ്തതാണെന്നും നൃത്തസംവിധാനം നടത്തിയിട്ടില്ലെന്നും വിഡിയോ പങ്കുവച്ചുകൊണ്ട് താരം കുറിച്ചു. കോളജിലെ ആ നിമിഷം തനിക്ക് ഏറെ ഇഷ്ടമായി എന്നും വിദ്യാർഥികൾ തന്നെ അദ്ഭുപ്പെടുത്തി എന്നും നീരജ് കൂട്ടിച്ചേർത്തു.വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ADVERTISEMENT

താൻ നായകനായെത്തുന്ന ‘ഗൗതമന്റെ രഥം’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് നീരജ് കോളജിലെത്തിയത്. നവാഗതനായ ആനന്ദ് മേനോന്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. പുണ്യ എലിസബത്ത് നീരജിന്റെ നായികയായെത്തുന്നു. രഞ്ജി പണിക്കർ, ബേസിൽ ജോസഫ്, വത്സല മേനോൻ, ദേവി അജിത്, ബിജു സോപാനം, പ്രജോദ് കലാഭവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

ADVERTISEMENT