നീരജ് മാധവ് നായകനായെത്തുന്ന ‘ഗൗതമന്റെ രഥം’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചി ലുലു മാളിൽ നടന്നു. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു. തനിക്കു പ്രിയപ്പെട്ട ഒരുപാട് പേർ ഈ ചിത്രത്തിലുണ്ടെന്നും എല്ലാവർക്കും ആശംസകൾ നേരുന്നു എന്നും താരം പറഞ്ഞു. ചിത്രത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീരജ് മാധവ് നായകനായെത്തുന്ന ‘ഗൗതമന്റെ രഥം’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചി ലുലു മാളിൽ നടന്നു. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു. തനിക്കു പ്രിയപ്പെട്ട ഒരുപാട് പേർ ഈ ചിത്രത്തിലുണ്ടെന്നും എല്ലാവർക്കും ആശംസകൾ നേരുന്നു എന്നും താരം പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് മേനോൻ സംഗീത സംവിധായകൻ അങ്കിത് മേനോൻ, സൂരജ് സന്തോഷ്, സയനോര, വിനായക് ശശികുമാർ, പുണ്യ എലിസബത്ത്, ദേവി അജിത്, കൃഷ്‌ണേന്ദു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനിടെ വേദിയിൽ താരങ്ങൾ ചുവടു വച്ചതും ശ്രദ്ധേയമായി. 

ADVERTISEMENT

ആനന്ദ് മേനോന്റെ ആദ്യ ചിത്രമാണ് ഗൗതമന്റെ രഥം. കിച്ചാപ്പൂസ് എന്റെർറ്റൈന്മെന്റ്സിന്റെ ബാനറിൽ ഐ സി എൽ ഫിൻകോർപ് സി എം ഡി കെ.ജി.അനിൽകുമാർ ആണ് ചിത്രത്തിന്റെ നിർമാണം. രഞ്ജി പണിക്കർ, ബേസിൽ ജോസഫ്, വത്സല മേനോൻ, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ADVERTISEMENT

കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പുണ്യ എലിസബത്ത് ബോസ് ആണ് നായിക. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അപ്പു ഭട്ടതിരി നിർവഹിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾക്കു മികച്ച പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു. ജനുവരി 31ന് സിനിമ തിയറ്ററുകളിലെത്തും.