ഗ്രാമി അവാർഡ്സിന്റെ റെഡ് കാർപ്പറ്റിൽ തിളങ്ങി പ്രിയങ്ക ചോപ്രയും നിക് ജൊനാസും. താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇരുവരും തങ്ങളുടെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. പ്രിയങ്കയുടെയും നിക്കിന്റെയും വസ്ത്രവും സ്റ്റൈലിഷ് ലുക്കും ആരാധകർക്കിടയിൽ വലിയ ചർച്ചയായി. നിക് ജോനാസിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രാമി അവാർഡ്സിന്റെ റെഡ് കാർപ്പറ്റിൽ തിളങ്ങി പ്രിയങ്ക ചോപ്രയും നിക് ജൊനാസും. താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇരുവരും തങ്ങളുടെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. പ്രിയങ്കയുടെയും നിക്കിന്റെയും വസ്ത്രവും സ്റ്റൈലിഷ് ലുക്കും ആരാധകർക്കിടയിൽ വലിയ ചർച്ചയായി. 

ADVERTISEMENT

നിക് ജോനാസിന്റെ സഹോദരൻമാരായ കെവിന്‍ ജൊനാസും ജോ ജൊനാസും അവരുടെ ഭാര്യമാരും ഗ്രാമി അവാർഡ്സിന്റെ വേദിയിൽ എത്തിയിരുന്നു. എല്ലാവരും ഒരുമിച്ചുള്ള ചിത്രങ്ങളും പ്രിയങ്ക ചോപ്ര പങ്കുവച്ചു. 

ADVERTISEMENT

ജൊനാസ് സഹോദരൻമാർക്ക് ഗ്രാമി പുരസ്കാരത്തിന് നോമിനേഷൻ ലഭിച്ചിരുന്നു. പുരസ്കാര നിശയിൽ മൂവരും ഒരുമിച്ച് പ്രകടനം കാഴ്ചവച്ചത് ഏറെ ശ്രദ്ധേയമായി. 

ADVERTISEMENT