മമ്മൂട്ടി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായ ഷൈലോക്കിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മാണിക്യ കിളിയെ...’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് റിലീസ് ചെയ്തത്. രാജ് കിരണും ഹരിനാരായണനും ചേർന്നൊരുക്കിയ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. സച്ചിന്‍ രാജ്, ആല്‍വിന്‍ എബി ജോര്‍ജ്, ദിവ്യ എസ് മേനോന്‍,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായ ഷൈലോക്കിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മാണിക്യ കിളിയെ...’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് റിലീസ് ചെയ്തത്. രാജ് കിരണും ഹരിനാരായണനും ചേർന്നൊരുക്കിയ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. സച്ചിന്‍ രാജ്, ആല്‍വിന്‍ എബി ജോര്‍ജ്, ദിവ്യ എസ് മേനോന്‍, ക്രിസ്റ്റ എന്നിവർ ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.

ADVERTISEMENT

ചിത്രത്തിലെ മറ്റ് രണ്ടു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. അതിലെ ബാർ ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയരുന്നു. ഗാനരംഗത്തിലെ മമ്മൂട്ടിയുടെ എനർജിയും സ്റ്റൈലിഷ് ലുക്കും പ്രേക്ഷകർക്കിടയില്‍ വലിയ ചർച്ച ആയിരുന്നു. ഉണ്ണി മുകുന്ദൻ ആലപിച്ച പ്രമോ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ADVERTISEMENT

അജയ് വാസുദേവ് ആണ് ഷൈലോക്കിന്റെ സംവിധാനം. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. തമിഴ് താരം രാജ്കിരൺ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു. മീന ആണ് നായിക.