വർധിച്ചു വരുന്ന ബാലപീഡനങ്ങൾക്കെതിരെ ബാബുരാജ് അസരിയ ഒരുക്കിയ വോയ്സ് ഓഫ് വോയ്സ്്ലെസ് തീമാറ്റിക് സോങ് ശ്രദ്ധേയമാകുന്നു.അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ബാബുരാജ് നിർമിച്ച് സംവിധാനം ചെയ്യുന്ന പാട്ടിന് സംഗീതം പകർന്നിരിക്കുന്നത് ടി.എസ്. വിഷ്ണു. കളക്റ്റീവ് ഫ്രെയിംസിന്റെ ബാനറിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർധിച്ചു വരുന്ന ബാലപീഡനങ്ങൾക്കെതിരെ ബാബുരാജ് അസരിയ ഒരുക്കിയ വോയ്സ് ഓഫ് വോയ്സ്്‌ലെസ് തീമാറ്റിക് സോങ് ശ്രദ്ധേയമാകുന്നു. അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ബാബുരാജ് നിർമിച്ച് സംവിധാനം ചെയ്ത പാട്ടിനു സംഗീതം പകർന്നിരിക്കുന്നത് ടി.എസ്.വിഷ്ണു. കളക്റ്റീവ് ഫ്രെയിംസിന്റെ ബാനറിലാണ് പാട്ടിന്റെ നിർമാണം.  

ADVERTISEMENT

സെക്സി ദുർഗ, ലില്ലി, പതിനെട്ടാം പടി, ഫൈനൽസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ നായർ വോയ്സ് ഓഫ് വോയ്സ്്‌ലെസിന്റെ സ്‌ക്രീൻ പ്രകടനത്തിന് നേതൃത്വം നൽകുന്നു. ചലച്ചിത്ര മേഖലയില്‍ മികവു തെളിയിച്ച സരിൻ, വിപിൻ പ്രകാശ്, ശ്രീദേവി പ്രിജിൻ, അരുൺ, ശരത്, രാഖി, രേഷ്മ, റോഷിത് തുടങ്ങിയവരും പാട്ടിന്റെ ഭാഗമായിട്ടുണ്ട്. 

ADVERTISEMENT

ശബരീഷ് പരമേശ്വരനാണ് പാട്ടിനു വരികളൊരുക്കിയത്. ഫ്രാങ്കോ സൈമൺ ആലപിച്ചിരിക്കുന്നു. ജി.കൃഷ്ണ ചിത്രീകരിച്ച പാട്ട് സന്ദീപ് ഫ്രേഡിയൻ എഡിറ്റ് ചെയ്തിരിക്കുന്നു. ആശയത്തിലും ചിത്രീകരണത്തിലും വ്യത്യസ്തത പുലർത്തുന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.