പൃഥ്വിരാജും ബിജു മേനോനും ഒരുമിക്കുന്ന അയ്യപ്പനും കോശിയും ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘താളം പോയ് തപ്പും പോയ്’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറക്കാർ പുറത്തിറക്കിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ജേക്സ് ബിജോയ് ഈണം പകർന്ന് ആലപിച്ചിരിക്കുന്നു. ജേക്സിനൊപ്പം സംഗീതയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൃഥ്വിരാജും ബിജു മേനോനും ഒരുമിക്കുന്ന അയ്യപ്പനും കോശിയും ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘താളം പോയ് തപ്പും പോയ്’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറക്കാർ പുറത്തിറക്കിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ജേക്സ് ബിജോയ് ഈണം പകർന്ന് ആലപിച്ചിരിക്കുന്നു. ജേക്സിനൊപ്പം സംഗീതയും ആലാപനത്തിൽ പങ്കു ചേർന്നിരിക്കുന്നു. 

ADVERTISEMENT

‘താളം പോയ് തപ്പും പോയ്

ഇന്ന് രാവിൻ ചാമ്പലടിഞ്ഞേ

ADVERTISEMENT

ആ ചാമ്പൽ കൂനേല്

തീനാളം നീറിയെരിഞ്ഞേ...’

ADVERTISEMENT

വരികളിലും ആലാപനശൈലിയിലും വ്യത്യസ്തത പുലർത്തുന്ന ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തില്‍ അട്ടപ്പാടി സ്വദേശി നഞ്ചിയമ്മ വരികളെഴുതി ആലപിച്ച നാടൻ ശീലുള്ള ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനാർക്കലിക്കു ശേഷം സച്ചി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. ഷാജു, ശ്രീധർ, രഞ്ജിത്ത്, സാബുമോൻ, അന്ന രേഷ്മ രാജൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു

സംവിധായകൻ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിർമാണ വിതരണ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമാണം. പാലക്കാടും അട്ടപ്പാടിയിലുമാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. അയ്യപ്പനും കോശിയും വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.