പൃഥ്വിരാജും ബിജു മേനോനും ഒരുമിക്കുന്ന അയ്യപ്പനും കോശിയിലെ പാട്ടിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. പൃഥ്വിയും ബിജു മേനോനും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. ഇരുവരുടെയും ആലാപനം തന്നെയാണ് പാട്ടിന്റെ മുഖ്യ ആകർഷണം. പ്രിയ താരങ്ങളുടെ പാട്ട് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൃഥ്വിരാജും ബിജു മേനോനും ഒരുമിക്കുന്ന അയ്യപ്പനും കോശിയിലെ പാട്ടിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. പൃഥ്വിയും ബിജു മേനോനും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. ഇരുവരുടെയും ആലാപനം തന്നെയാണ് പാട്ടിന്റെ മുഖ്യ ആകർഷണം. പ്രിയ താരങ്ങളുടെ പാട്ട് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

ADVERTISEMENT

പൃഥ്വിരാജിന്റെയും ബിജു മേനോന്റയും എനർജറ്റിക് ആയ ആലാപനത്തിൽ മുന്നിട്ടു നിൽ‌ക്കുന്ന പാട്ടിന് മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ട് റെക്കോർഡ് ചെയ്യാനായി താരങ്ങൾ സ്റ്റുഡിയോയിലേക്കു വരുന്നതു മുതലുള്ള രംഗങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 

ADVERTISEMENT

പാട്ട് റിലീസ് ചെയ്ത ഉടൻ തന്നെ താരങ്ങളുടെ ആലാപനത്തെ പ്രശംസിച്ച് ആരാധകരുടെ കമന്റുകളെത്തി. ജേക്സ് ബിജോയ് ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ രണ്ടു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. അതിൽ അട്ടപ്പാടി സ്വദേശി നഞ്ചിയമ്മ ആലപിച്ച നാടൻ ശീലുള്ള പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ADVERTISEMENT

അനാർക്കലിക്കു ശേഷം സച്ചി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ഷാജു ശ്രീധർ, രഞ്ജിത്ത്, സാബുമോൻ, അന്ന രേഷ്മ രാജൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 

സംവിധായകൻ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിർമാണ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമാണം. പാലക്കാടും അട്ടപ്പാടിയിലുമാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. അയ്യപ്പനും കോശിയും വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.