കോളജ് വിദ്യാർഥികൾക്കൊപ്പം ചുവടു വച്ച് താരമായി വൈദികൻ. വയനാട് സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളജ് പ്രിൻസിപ്പൽ ഫാ. ജോയ് ഉള്ളാട്ടിൽ ആണ് മാസ്മരിക ചുവടുകളോടെ സമൂഹമാധ്യലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചത്. അഞ്ചു വിദ്യാർഥികൾക്കൊപ്പമാണ് അച്ചന്റെ ഡാൻസ്. ചുവടുകളൊന്നും തെറ്റിക്കാതെ ഏറെ ആസ്വദിച്ച് നൃത്തം ചെയ്യുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളജ് വിദ്യാർഥികൾക്കൊപ്പം ചുവടു വച്ച് താരമായി വൈദികൻ. വയനാട് സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളജ് പ്രിൻസിപ്പൽ ഫാ. ജോയ് ഉള്ളാട്ടിൽ ആണ് മാസ്മരിക ചുവടുകളോടെ സമൂഹമാധ്യലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചത്. അഞ്ചു വിദ്യാർഥികൾക്കൊപ്പമാണ് അച്ചന്റെ ഡാൻസ്. 

ADVERTISEMENT

ചുവടുകളൊന്നും തെറ്റിക്കാതെ ഏറെ ആസ്വദിച്ച് നൃത്തം ചെയ്യുന്ന അച്ചന്റെയും സംഘത്തിന്റെയും അമ്പരപ്പിക്കുന്ന പ്രകടനം കണ്ട് വേദിയിൽ നിന്നും സദസിൽ നിന്നും ഒരുപോലെ കരഘോഷങ്ങളുയർന്നു. ‘ഫാദർ ജോയ് ഉള്ളാട്ടിലിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

ADVERTISEMENT

മണിക്കൂറുകൾക്കകം തന്നെ വൈറലായ വിഡിയോയ്ക്കു നിരവധി കമന്റുകളും ലഭിക്കുന്നു. അച്ചൻ 'പൊളി' ആണെന്നും പ്രിൻസിപ്പൽ ആയാൽ ഇങ്ങനെ വേണം എന്നുമാണ് ആസ്വാദകപക്ഷം. ഇതിനു മുൻപ് കണ്ണൂർ അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിന്റെ പ്രിൻസിപ്പൽ ആയിരുന്നു ഫാ.ജോയ് ഉള്ളാട്ടിൽ. 

ADVERTISEMENT