ചടുലമായ ചുവടുകൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച നാല് യുവാക്കൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരങ്ങൾ. വെറൈറ്റി ഡാൻസിന്റെ വിഡിയേ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ നിരവധി പേർ കണ്ടു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഡാൻസിന്റെ പല പതിപ്പുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയ്ക്കും ഭീകരമായ മറ്റൊന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചടുലമായ ചുവടുകൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച നാല് യുവാക്കൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരങ്ങൾ. വെറൈറ്റി ഡാൻസിന്റെ വിഡിയേ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ നിരവധി പേർ കണ്ടു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

ADVERTISEMENT

ഡാൻസിന്റെ പല പതിപ്പുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയ്ക്കും ഭീകരമായ മറ്റൊന്ന് കണ്ടിട്ടില്ലെന്നാണ് സമൂഹമാധ്യമലോകം ഒന്നടങ്കം പറയുന്നത്. വിഡിയോയുടെ അവസാനഭാഗം അൽപം ചിന്തിപ്പിക്കുന്നു എന്നാണ് ആസ്വാദകപക്ഷം.

ADVERTISEMENT

ഡാന്‍സിന്റെ അവസാനഭാഗം കണ്ടതിനു ശേഷം വിഡിയോ ആവർത്തിച്ചു കാണും എന്ന കാര്യം ഉറപ്പാണ് എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്. ഡാൻസിന്റെ വിഡിയോ വൈറലായതോടെ നർത്തകരെ അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകം.