വേദനിക്കാൻ തയ്യാറായവർ മാത്രമേ പ്രണയിക്കാവൂ എന്നു തുറന്നു പറഞ്ഞ് റിമി ടോമി. മഴവിൽ മനോരമയിൽ റിമി അവതാരകയായെത്തുന്ന ജനപ്രിയ പരിപാടിയായ ഒന്നും ഒന്നും മൂന്നിന്റെ വേദിയിലാണ് ഗായിക ഇക്കാര്യം വെളിപ്പെടുത്തിയത്. പരിപാടിയിൽ അതിഥികളായെത്തിയ അഭിനേത്രി ജൂഹി റുസ്തഗിയുടെയും ഭാവിവരൻ രോവിന്റെയും പ്രണയകഥകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേദനിക്കാൻ തയ്യാറായവർ മാത്രമേ പ്രണയിക്കാവൂ എന്നു തുറന്നു പറഞ്ഞ് റിമി ടോമി. മഴവിൽ മനോരമയിൽ റിമി അവതാരകയായെത്തുന്ന ജനപ്രിയ പരിപാടിയായ ഒന്നും ഒന്നും മൂന്നിന്റെ വേദിയിലാണ് ഗായിക ഇക്കാര്യം വെളിപ്പെടുത്തിയത്. പരിപാടിയിൽ അതിഥികളായെത്തിയ അഭിനേത്രി ജൂഹി റുസ്തഗിയുടെയും ഭാവിവരൻ രോവിന്റെയും പ്രണയകഥകൾ ചോദിച്ചറിയുകയായിരുന്നു റിമി. 

ADVERTISEMENT

ഒരു കവർ ഗാനത്തിന്റെ ഷൂട്ടിനു വേണ്ടി പോയപ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ടതെന്ന് ജൂഹി പറഞ്ഞു. ഷൂട്ട് കഴിഞ്ഞു പിരിഞ്ഞപ്പോൾ മനസിൽ വിഷമം തോന്നി എന്നും അപ്പോഴാണ് തമ്മിൽ ഇഷ്ടം ആണെന്ന കാര്യം തിരിച്ചറിഞ്ഞതെന്നും ഇരുവരും വെളിപ്പെടുത്തി. പിരിയാൻ നേരം അനുഭവിച്ച സങ്കടത്തെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞപ്പോഴാണ് പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹം എന്നും വേദനിക്കാൻ തയ്യാറായവർ മാത്രമേ പ്രണയിക്കാവൂ എന്നും റിമി പറഞ്ഞത്.  

ADVERTISEMENT

ജൂഹിയുടെയും രോവിന്റെയും വിവാഹത്തെക്കുറിച്ച് നിരവധി കഥകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിവാഹതിയതി നിശ്ചയിച്ചു എന്നും വിവാഹിതരായി എന്നും തുടങ്ങി പല തെറ്റിദ്ധാരണകളും പരന്നിരുന്നു. എന്നാൽ തങ്ങളുടെ വിവാഹം നിശ്ചയം പോലും കഴിഞ്ഞിട്ടില്ലെന്നും ചുരുങ്ങിയത് ഒരു വർഷമെങ്കിലും കഴിഞ്ഞേ വിവാഹം നടക്കൂ എന്നും ഇരുവരും വ്യക്തമാക്കി. ചില കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളതു കൊണ്ടാണ് വിവാഹം നീട്ടി വച്ചതെന്നും ജൂഹിയും രോവിനും പറഞ്ഞു. 

ADVERTISEMENT

ഇരുവർക്കുമൊപ്പം നടൻ ഹേമന്തും ഭാര്യ നിലീനയും ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ എത്തിയിരുന്നു. റിമി ടോമിക്കൊപ്പം കളിയും ചിരിയും ഗെയിമുകളുമൊക്കെയായി നാലു പേരും വിശേഷങ്ങൾ പങ്കുവച്ചു. ജോടികളായി തിരിഞ്ഞ് വേദിയിൽ പ്രണയഗാനത്തിനു ചുവടു വച്ചതും ഏറെ ശ്രദ്ധേയമായി.