മനം കവരുന്ന നടന ലാവണ്യത്തിൽ ശോഭന; വിഡിയോ ദുൽഖർ സൽമാനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. അൽഫോൺസ് ജോസഫിന്റെ സംഗീതത്തിലൊരുങ്ങിയ പാട്ടിനു വരികളൊരുക്കിയത് സന്തോഷ് വർമ. ശ്വേത മോഹനും ശ്വേത സോമസുന്ദരവും ചേർന്ന് ഗാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുൽഖർ സൽമാനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. അൽഫോൺസ് ജോസഫിന്റെ സംഗീതത്തിലൊരുങ്ങിയ പാട്ടിനു വരികളൊരുക്കിയത് സന്തോഷ് വർമ. ശ്വേത മോഹനും ശ്വേത സോമസുന്ദരനും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. 

ADVERTISEMENT

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം നിരവധി പേർ കണ്ട ഗാനത്തിനു മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്. ശോഭനയുടെ ചടുലമായ ചുവടുകളോടെയാണ് ഗാനം ആരംഭിക്കുന്നത്. ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. കുടുംബരംഗങ്ങൾ ആവിഷ്കരിച്ചൊരുക്കിയ പാട്ട് യൂട്യൂബ് ട്രെൻഡിങിൽ ഇടം നേടിയിരുന്നു.

ADVERTISEMENT

നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിക്കുന്ന ചിത്രം, അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭം, മലയാള സിനിമയിലേക്കുള്ള കല്യാണി പ്രിയദർശന്റെ അരങ്ങേറ്റം, ദുൽഖർ സൽമാന്റെ വെഫെയറർ ഫിലിംസ് നിർമിക്കുന്ന ആദ്യ ചിത്രം എന്നിങ്ങനെ നിരവധി പ്രത്യേകതകളുമായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആന്റണി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.