മലയാളത്തിലെ യുവതാരങ്ങളിലെ സ്റ്റൈലിഷ് മുഖമാണ് ശാലിൻ സോയ. ബാലതാരമായി അഭിനയരംഗത്തെത്തി ടെലിവിഷനിലും സിനിമയിലും സജീവമായി നിൽക്കുന്ന ശാലിൻ മികച്ചൊരു നർത്തകി കൂടിയാണ്. കഴിഞ്ഞ ദിവസമാണ് ശാലിൻ തന്റെ 23–ാം പിറന്നാൾ ആഘോഷിച്ചത്. ആഘോഷങ്ങൾക്കിടയിൽ ചിത്രീകരിച്ച ഒരു ക്യൂട്ട് ഡാൻസ് വിഡിയോ ശാലിൻ ആരാധകർക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലെ യുവതാരങ്ങളിലെ സ്റ്റൈലിഷ് മുഖമാണ് ശാലിൻ സോയ. ബാലതാരമായി അഭിനയരംഗത്തെത്തി ടെലിവിഷനിലും സിനിമയിലും സജീവമായി നിൽക്കുന്ന ശാലിൻ മികച്ചൊരു നർത്തകി കൂടിയാണ്. കഴിഞ്ഞ ദിവസമാണ് ശാലിൻ തന്റെ 23–ാം പിറന്നാൾ ആഘോഷിച്ചത്. ആഘോഷങ്ങൾക്കിടയിൽ ചിത്രീകരിച്ച ഒരു ക്യൂട്ട് ഡാൻസ് വിഡിയോ ശാലിൻ ആരാധകർക്കായി പങ്കുവച്ചു. 

ADVERTISEMENT

ഒട്ടും മുന്നൊരുക്കമില്ലാതെ പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ ചെയ്ത ഡാൻസ് ആണെന്ന മുഖവുരയോടെയാണ് താരം വിഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. "അപ്പോൾ തോന്നിയ സ്റ്റെപ്പുകളാണ്. നിങ്ങൾക്കു വേണമെങ്കിൽ ഫ്രീ സ്റ്റൈൽ എന്നു വിളിക്കാം. ഇനി ഒരിക്കൽ കൂടി ഈ സ്റ്റെപ്പിടാൻ പറഞ്ഞാൽ നടക്കുമോ എന്നു തോന്നുന്നില്ല," ശാലിൻ കുറിച്ചു. 

ADVERTISEMENT

'ഗുരു' എന്ന ചിത്രത്തിൽ എ.ആർ റഹ്മാൻ ഈണം നൽകിയ 'ബർസോ രേ' എന്ന ഗാനത്തിനാണ് ശാലിൻ സ്പോട്ട് കൊറിയോഗ്രഫി ചെയ്തത്. അതിമനോഹരമായിരുന്നു ശാലിന്റെ ചുവടുകൾ! ഒരുപാടു നാളുകൾക്കു ശേഷമാണ് ശാലിൻ ഒരു ഡാൻസ് വിഡിയോ സ്വന്തം പേജിൽ പങ്കുവയ്ക്കുന്നത്. ഇനിയും ഇത്തരം ഡാൻസ് വിഡിയോകൾ പങ്കുവയ്ക്കണമെന്നാണ് ആരാധകരുടെ അഭ്യർത്ഥന.  

ADVERTISEMENT