ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസിന്റെ ‍ഡാൻസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സുരക്ഷാ ജീവനക്കാരിക്കൊപ്പമാണ് ജെമീമയുടെ ‍ഡാൻസ്. ഐസിസിയാണ് ഇരുവരുടേയും ഡാൻസ് ട്വീറ്റ് ചെയ്തത്. വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മെല്‍ബണിലെ ജംഗ്ഷൻ ഓവൽ സ്റ്റേഡിയത്തിന്‍റെ ഇടനാഴിയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസിന്റെ ‍ഡാൻസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സുരക്ഷാ ജീവനക്കാരിക്കൊപ്പമാണ് ജെമീമയുടെ ‍ഡാൻസ്. ഐസിസിയാണ് ഇരുവരുടേയും ഡാൻസ് ട്വീറ്റ് ചെയ്തത്. വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

ADVERTISEMENT

മെല്‍ബണിലെ ജംഗ്ഷൻ ഓവൽ സ്റ്റേഡിയത്തിന്‍റെ ഇടനാഴിയില്‍ വച്ചാണ് സുരക്ഷാ ജീവനക്കാരിക്കൊപ്പം ജെമീമ ചുവടുവച്ചത്. ‌‌ഡാൻസ് കണ്ടുനിൽക്കുന്ന മറ്റ് ഉദ്യോഗസ്ഥരും അത് ആസ്വദിക്കുന്നതായി കാണാം. ഇരുവരുടെയും മികച്ച ചുവടുകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 

ADVERTISEMENT

തനിക്ക് ഏറ്റവും പ്രിയമുള്ള  ക്രിക്കറ്റ് താരമാണ് ജെമീമ എന്നു കുറിച്ചുകൊണ്ട് ബോളിവുഡ് താരം കാർത്തിക് ആര്യൻ വിഡിയോ പങ്കുവച്ചു. ജെമീമ ഇത്ര സിംപിൾ ആണോ എന്നാണ് ആരാധകർ ആശ്ചര്യപ്പെടുന്നത്. 

ADVERTISEMENT

ട്വന്റി-20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് വനിതകള്‍ക്ക് എതിരായ മത്സരത്തിന് മുമ്പായിരുന്നു ജെമീമ റോഡ്രിഗസ് ചുവടുവച്ചത്. ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്ന ആദ്യ ടീമെന്ന നേട്ടം സ്വന്തമാക്കി വനിതകളുടെ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ സെമിയിലെത്തി. ‍ന്യൂസിലന്‍ഡിന് എതിരായ മത്സരം നാല് റണ്‍സിന് വിജയിച്ചായിരുന്നു ഇന്ത്യൻ ചുണക്കുട്ടികളുടെ കുതിപ്പ്.