ക്വാറന്റീൻ ദിനത്തിൽ ഗിറ്റാർ വായിച്ച് കയ്യടി നേടി യുവതാരം ഉണ്ണി മുകുന്ദൻ. താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയേ ഇതിനോടകം വൈറലായിരിക്കുകയാണ്. ‘ഗിറ്റാറിനൊപ്പം ഞാൻ തന്നെ. ഹാപ്പി ക്വാറന്റീൻ ഡെയ്സ് സ്പെഷല്‍’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഉണ്ണിയുടെ ഗിറ്റാർ വായനയ്ക്കൊപ്പം കീബോർഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാറന്റീൻ ദിനത്തിൽ ഗിറ്റാർ വായിച്ച് കയ്യടി നേടി യുവതാരം ഉണ്ണി മുകുന്ദൻ. താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയേ ഇതിനോടകം വൈറലായിരിക്കുകയാണ്. ‘ഗിറ്റാറിനൊപ്പം ഞാൻ തന്നെ. ഹാപ്പി ക്വാറന്റീൻ ഡെയ്സ് സ്പെഷല്‍’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. 

ADVERTISEMENT

ഉണ്ണിയുടെ ഗിറ്റാർ വായനയ്ക്കൊപ്പം കീബോർഡിൽ താളം പിടിച്ച അച്ചുവിനെക്കുറിച്ചും താരം പരാമർശിച്ചു. ഗിറ്റാർ ശരിയല്ല, സെറ്റിങ്ങിൽ എന്തോ തകരാറു പോലെ തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ഉണ്ണി മുകുന്ദൻ വിഡിയോ പങ്കുവച്ചത്. ‘ഹാപ്പി ബെർത്ത്ഡേ ടു യു’ എന്ന പാട്ടിന്റെ ഈണത്തിലാണ് താരം ഗിറ്റാർ വായിച്ചത്. 

ADVERTISEMENT

തികഞ്ഞ ആത്മവിശ്വാസത്തോടെ ഗിറ്റാർ വായിച്ച താരം, ഇടയ്ക്കു ചുറ്റുമുള്ളവരെ നോക്കുന്നതും കാണാം. ഗിറ്റാർ വായന വിജയിച്ചതിന്റെ സന്തോഷത്തിൽ വിഡിയോയുടെ അവസാനം ആഹ്ലാദപ്രകടനവും നടത്തുന്നുണ്ട്. മുപ്പതു സെക്കന്‍ഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് കമന്റുകളിട്ടത്.