ലോക്ഡൗൺ കാലത്ത് താരങ്ങളിൽ പലരും തങ്ങളുടെ ഫിറ്റ്നെസ് നിലനിർത്തുന്നതിലാണ് ശ്രദ്ധിക്കുന്നത്. ഗായികയും അവതാരകയുമായ റിമി ടോമിയുടെ കാര്യവും വ്യത്യസ്തമല്ല. ‌ജിമ്മിൽ പോകാൻ സാധിക്കാത്ത റിമി ഫ്ലാസ്ക് കയ്യിൽ പിടിച്ച് ഡംബെൽ ആക്കി വർക്കൗട്ട് ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘ലോക്ഡൗണിൽ കുറച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ കാലത്ത് താരങ്ങളിൽ പലരും തങ്ങളുടെ ഫിറ്റ്നെസ് നിലനിർത്തുന്നതിലാണ് ശ്രദ്ധിക്കുന്നത്. ഗായികയും അവതാരകയുമായ റിമി ടോമിയുടെ കാര്യവും വ്യത്യസ്തമല്ല. ‌ജിമ്മിൽ പോകാൻ സാധിക്കാത്ത റിമി ഫ്ലാസ്ക് കയ്യിൽ പിടിച്ച് ഡംബെൽ ആക്കി വർക്കൗട്ട് ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

ADVERTISEMENT

‘ലോക്ഡൗണിൽ കുറച്ചു വർക്കൗട്ട് ആകാം. ദൈനംദിന വ്യായാമമുറകൾ അയച്ചു തന്ന ട്രെയിനർക്ക് നന്ദി. ഫ്ലാസ്ക് എങ്കിൽ ഫ്ലാസ്ക്’ ഇൗ അടിക്കുറിപ്പോടെയാണ് റിമി വിഡിയോ പങ്കു വച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വിഡിയോയുടെ താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. മിക്കതിനും റിമി മറുപടി കൊടുക്കുന്നുമുണ്ട്. കളിയാക്കാൻ ശ്രമിച്ചവരോട് നിങ്ങൾക്ക് മാത്രം മതിയോ മസിൽ എന്നും റിമി ചോദിക്കുന്നു. 

ADVERTISEMENT

നേരത്തെ കാളിദാസൻ തന്റെ ഗംഭീര മേക്കോവർ ചിത്രം പങ്കു വച്ച് ലോക്ഡൗൺ കാലത്തെ വ്യായാമത്തിന്റെ ആവശ്യകത ഒാർമിപ്പിച്ചിരുന്നു. കാളിദാസനു പുറമേ ടൊവീനോയും ഉണ്ണി മുകുന്ദനും വ്യായാമ മുറകൾ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു.