ലോക്ഡൗൺ കാലത്ത് പാട്ടു പാടി വിഡിയോ പങ്കുവച്ച് ഗായിക സയനോര ഫിലിപ്പ്. മലയാളത്തിലെ എക്കാലത്തെയും മികച്ച മെലഡികളിൽ ഒന്നായ ‘മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന’ എന്ന ഗാനമാണ് സയനോര ആലപിച്ചത്. ക്വാറന്റീൻ ദിനങ്ങളിൽ വീട്ടിലിരുന്ന് സംഗീതമധുരം തയ്യാറാക്കിയിട്ടുണ്ടെന്നും സ്റ്റേ ഹോം മ്യൂസിക് സീരീസിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ കാലത്ത് പാട്ടു പാടി വിഡിയോ പങ്കുവച്ച് ഗായിക സയനോര ഫിലിപ്പ്. മലയാളത്തിലെ എക്കാലത്തെയും മികച്ച മെലഡികളിൽ ഒന്നായ ‘മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന’ എന്ന ഗാനമാണ് സയനോര ആലപിച്ചത്. ക്വാറന്റീൻ ദിനങ്ങളിൽ വീട്ടിലിരുന്ന് സംഗീതമധുരം തയ്യാറാക്കിയിട്ടുണ്ടെന്നും സ്റ്റേ ഹോം മ്യൂസിക് സീരീസിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും കുറിച്ചുകൊണ്ടാണ് സയനോര പാട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

ADVERTISEMENT

സയനോരയുടെ പാട്ട് ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കുകയാണ്. ഗായികയുടെ ആലാപനശൈലി ഏറെ ഹൃദ്യം എന്നാണ് ആസ്വാദകപക്ഷം. ഏതു തരം പാട്ടുകളും സയനോരയ്ക്കു വഴങ്ങുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. തുടർന്നുള്ള ദിവസങ്ങളിലും ഇത്തരം വിഡിയോകൾ പ്രതീക്ഷിക്കുന്നു എന്നുള്ള കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്. 

ADVERTISEMENT

ലാൽ ജോസിന്റെ സംവിധാനത്തിൽ 2001–ൽ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ഗാനമാണിത്. വിദ്യാസാഗറിന്റെ സംഗീതത്തിൽ പിറന്ന പാട്ട് പി.ജയചന്ദ്രനും സുജാത മോഹനും ചേർന്ന് ആലപിച്ചു. ഗിരീഷ് പുത്ത​ഞ്ചേരിയുടേതാണ് വരികൾ. വർഷങ്ങളിത്ര കഴിഞ്ഞിട്ടും ഈ പാട്ടിന് ഇന്നും ആരാധകർ ഏറെയാണ്. 

ADVERTISEMENT