ബെല്ലി ഡാൻസുമായി യുവതാരം സിദ്ദി മഹാജൻകട്ടി. താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഡാൻസ് വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. വിസ്മയിപ്പിക്കുന്ന ചുവടുകളാണ് സിദ്ദിയുടേത് എന്നാണ് ആസ്വാദകപക്ഷം. സിദ്ദി വളരെ ക്യൂട്ട് ആണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. ഗണേഷ് രാജ് സംവിധാനം ചെയ്ത് 2016–ൽ പുറത്തിറങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെല്ലി ഡാൻസുമായി യുവതാരം സിദ്ദി മഹാജൻകട്ടി. താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഡാൻസ് വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. വിസ്മയിപ്പിക്കുന്ന ചുവടുകളാണ് സിദ്ദിയുടേത് എന്നാണ് ആസ്വാദകപക്ഷം. സിദ്ദി വളരെ ക്യൂട്ട് ആണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. ‘എന്റെ ദിയ ഇങ്ങനെയല്ല’ എന്നാണ് ഒരു ആരാധകന്റെ കമന്റ്.

ADVERTISEMENT

ഗണേഷ് രാജ് സംവിധാനം ചെയ്ത് 2016–ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സിദ്ദി. ചിത്രത്തിൽ സിദ്ദി അവതരിപ്പിച്ച ദിയ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. പിന്നീട് കാളിദാസ് ജയറാം നായകനായെത്തി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഹാപ്പി സർദാർ’ എന്ന ചിത്രത്തിലും സിദ്ദി വേഷമിട്ടിരുന്നു. 

ADVERTISEMENT

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഔദ്യോഗിക പരിപാടികളൊക്കെ ഒഴിവാക്കി താരങ്ങൾ വീടുകളിൽ കഴിയുകയാണ്. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുന്നതിന്റെയും വിനോദങ്ങളിൽ ഏർപ്പെടുന്നതിന്റെയും ചിത്രങ്ങളും വിഡിയോകളും താരങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിദ്ദിയുടെ ബെല്ലി ‍ഡാൻസ് ഇതിനോടകം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.