ലോക്ഡൗൺ ദിനങ്ങളിലെ വിരസതയൊഴിവാക്കാൻ ചുവടുവച്ച് യുവതാരം ശാലിൻ സോയ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് വിഡിയോ ഇതിനോടകം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ‘ക്വാറന്റീനിൽ കഴിയുമ്പോൾ നമുക്കെന്തുകൊണ്ട് ഹൃദയം തുറന്ന് നൃത്തം ചെയ്തുകൂടാ’ എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ ദിനങ്ങളിലെ വിരസതയൊഴിവാക്കാൻ ചുവടുവച്ച് യുവതാരം ശാലിൻ സോയ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് വിഡിയോ ഇതിനോടകം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ‘ക്വാറന്റീനിൽ കഴിയുമ്പോൾ നമുക്കെന്തുകൊണ്ട് ഹൃദയം തുറന്ന് നൃത്തം ചെയ്തുകൂടാ’ എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

സ്റ്റേ ഹോം, സ്റ്റേ സെയ്ഫ്, സ്റ്റേ പോസിറ്റീവ് എന്നീ ഹാഷ്ടാഗുകളോടെയാണ് ശാലിന്റെ പോസ്റ്റ്. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളുമായെത്തിയത്. അഭിനയം പോലെ തന്നെ ശാലിന്റെ ഡാൻസും ഗംഭീരമാണെന്ന് ആരാധകർ കുറിച്ചു. വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. കഴിഞ്ഞ മാസം പിറന്നാളാഘോഷത്തോടനുബന്ധിച്ച് ശാലിൻ ചുവടുവച്ചതിന്റെ വിഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.

ADVERTISEMENT

ലോക്ഡൗൺ ദിനങ്ങളിലെ വിരസതയകറ്റാൻ താരങ്ങൾ പലരും വിനോദനങ്ങളിൽ ഏർപ്പെടുന്നു. പാട്ടുപാടുന്നതിന്റെയും ഡാൻസ് ചെയ്യുന്നതിന്റെയും പാചകത്തിൽ ഏർപ്പെടുന്നതിന്റെയുമൊക്കെ ചിത്രങ്ങളും വിഡിയോകളും താരങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.