വീടിനു പിന്നിലെ പാടവരമ്പത്ത് ആട്ടിൻകുട്ടിയോട് മിണ്ടിപ്പറ‍ഞ്ഞ് സംഗീതസംവിധായകൻ ഗോപി സുന്ദർ. ‘വീടിനപ്പുറം, ഞങ്ങൾ കൊറോണ വൈറസിനെക്കുറിച്ച് ചില കാര്യങ്ങൾ ചർച്ച ചെയ്യുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് ഗോപിസുന്ദർ സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. ഗായികയും ഗോപി സുന്ദറിന്റെ ജീവിത പങ്കാളിയുമായ അഭയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിനു പിന്നിലെ പാടവരമ്പത്ത് ആട്ടിൻകുട്ടിയോട് മിണ്ടിപ്പറ‍ഞ്ഞ് സംഗീതസംവിധായകൻ ഗോപി സുന്ദർ. ‘വീടിനപ്പുറം, ഞങ്ങൾ കൊറോണ വൈറസിനെക്കുറിച്ച് ചില കാര്യങ്ങൾ ചർച്ച ചെയ്യുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് ഗോപിസുന്ദർ സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. ഗായികയും ഗോപി സുന്ദറിന്റെ ജീവിത പങ്കാളിയുമായ അഭയ ഹിരൺമയി ആണ് ചിത്രം പകർത്തിയത്.

ADVERTISEMENT

എന്തോ കാര്യമായി സംസാരിച്ചു നിൽക്കുന്ന ഗോപിസുന്ദറിന്റെ മുഖത്തേയ്ക്കു തന്നെ നോക്കി നിൽക്കുന്ന ആട്ടിൻ കുട്ടിയെ ചിത്രത്തിൽ കാണാം. സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രത്തിനു നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. ‘ആടിനെ പാട്ടു പഠിപ്പിക്കുന്നതു പോലെയുണ്ട്, പാടിക്കൊടുക്കുന്നത് ഏത് രാഗമായാലും ആടിന്റെ നോട്ടം അത്ര ശരിയല്ല’ തുടങ്ങി രസകരമായ കമന്റുകളും ചിത്രങ്ങൾക്കു ലഭിക്കുന്നു. ആടിന്റെ പേര് പിങ്കി എന്നാണോ എന്നും ചിലർ ചോദിച്ചു

ADVERTISEMENT

മൃഗങ്ങളോട് മനുഷ്യത്വപരമായി ഇടപെടണമെന്നും പ്രകൃതി തന്നെയാണ് ദൈവം എന്ന് എല്ലാവരും തിരിച്ചറിയണമെന്നും കുറിച്ചുകൊണ്ട് ഗോപിസുന്ദർ മറ്റൊരു ചിത്രവും പങ്കുവച്ചു. അതിൽ അഭയ ആട്ടിൻ കുട്ടിയെ കയ്യിൽ എടുത്തു പിടിച്ചിരിക്കുന്നത് കാണാം.

ADVERTISEMENT

ലോക്ഡൗൺ ദിനങ്ങളിൽ ഔദ്യോഗിക പരിപാടികളെല്ലാം ഒഴിവാക്കി വീട്ടിൽ കഴിയുകയാണ് ഗോപി സുന്ദറും അഭയ ഹിരൺമയിയും. ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും ആരാധകർക്കിടയിൽ വലിയ ചർച്ചയാകാറുണ്ട്. ‘ഇതാണെന്റെ പൂന്തോട്ടം’ എന്ന അടിക്കുറിപ്പോടെ അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദർ പങ്കുവച്ചത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.