ലോക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ മ്യൂസിക് ചലഞ്ചുമായെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായകർ. കേൾക്കുമ്പോൾ വിസ്മയം തോന്നുന്ന ചില ഗാനങ്ങൾ അനായാസം പാടി ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ് ഗായകർ. സിത്താര കൃഷ്ണകുമാർ, ജ്യോത്സ്ന, ഫൈസൽ റാസി, ശിഖ പ്രഭാകരൻ, അർജുൻ കൃഷ്ണ തുടങ്ങി നിരവധി പേരാണ് മ്യൂസിക് ചലഞ്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ മ്യൂസിക് ചലഞ്ചുമായെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായകർ. കേൾക്കുമ്പോൾ വിസ്മയം തോന്നുന്ന ചില ഗാനങ്ങൾ അനായാസം പാടി ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ് ഗായകർ. സിത്താര കൃഷ്ണകുമാർ, ജ്യോത്സ്ന, ഫൈസൽ റാസി, ശിഖ പ്രഭാകരൻ, അർജുൻ കൃഷ്ണ തുടങ്ങി നിരവധി പേരാണ് മ്യൂസിക് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. സംഗീതസംവിധായകൻ കൈലാസ് മേനോൻ ആണ് പാട്ടിന്റെ വിഡിയോകൾ പങ്കുവച്ചിരിക്കുന്നത്. 

ADVERTISEMENT

ജോഷിയുടെ സംവിധാനത്തിൽ 2001–ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘പ്രജ’യിലെ ‘ചന്ദനമണി സന്ധ്യകളുടെ’ എന്ന സൂപ്പർ ഹിറ്റ് ഗാനം പാടാനുള്ള ചലഞ്ചാണിത്. ഗിരീഷ് പുത്തഞ്ചേരിയെഴുതി എം.ജി.രാധാകൃഷ്ണൻ സംഗീതം പകർന്ന് എം.ജി.ശ്രീകുമാർ ആലപിച്ച ഈ ഗാനം ഇന്നും സംഗീത പ്രേമികൾക്കു പ്രിയപ്പെട്ടതാണ്. ‘മേഘം’ എന്ന ചിത്രത്തിലെ ‘വിളക്കു വയ്ക്കും വിണ്ണിൽ തൂവിയ സിന്ദൂരം’ എന്ന പാട്ടും ഗായകർ ചലഞ്ച് ആയി ഏറ്റെടുത്തിരുന്നു.

ADVERTISEMENT

ലോക്ഡൗൺ കാലമായതിനാൽ ഒൗദ്യോഗിക പരിപാടികളൊക്കെ ഒഴിവാക്കി വീടുകളിൽ കഴിയുന്ന ഗായകർക്ക് ഈ ദിനങ്ങളും സംഗീതസാന്ദ്രമാണ്. ആദ്യ ദിനങ്ങളിൽ അന്താക്ഷരിയുമായാണ് എത്തിയതെങ്കിൽ പിന്നീട് അത് മ്യൂസിക് ചലഞ്ചിലേക്കു മാറി. പ്രിയ ഗായകർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും ആരാധകർക്കിടയിൽ വലിയ ചർച്ചയാകാറുണ്ട്.