ബോളിവുഡിലെ ഇഷ്ട താരം ആരെന്നു വെളിപ്പെടുത്തി ഇതിഹാസ ഗായിക ആശ ഭോസ്‌ലെ. തന്നോട് ആര് എപ്പോൾ ചോദിച്ചാലും രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ ഹെലൻ ആണ് ഇഷ്ട താരമെന്നു തുറന്നു പറയുമെന്ന് ദേശീയ വാര്‍ത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ഗായിക പറഞ്ഞു. കരിയറിൽ ഏറ്റവുമധികം പാട്ടുകൾ പാടിയത് ഹെലനു വേണ്ടിയാണെന്നും താരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിലെ ഇഷ്ട താരം ആരെന്നു വെളിപ്പെടുത്തി ഇതിഹാസ ഗായിക ആശ ഭോസ്‌ലെ. തന്നോട് ആര് എപ്പോൾ ചോദിച്ചാലും രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ ഹെലൻ ആണ് ഇഷ്ട താരമെന്നു തുറന്നു പറയുമെന്ന് ദേശീയ വാര്‍ത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ഗായിക പറഞ്ഞു. കരിയറിൽ ഏറ്റവുമധികം പാട്ടുകൾ പാടിയത് ഹെലനു വേണ്ടിയാണെന്നും താരത്തെ വളരെയധികം ഇഷ്ടമാണെന്നും ആശ ഭോസ്‌ലെ വ്യക്തമാക്കി.

ADVERTISEMENT

‘ഹെലൻ, അവൾ വളരെ സുന്ദരിയാണ്. പാട്ട് റെക്കോർഡ് ചെയ്യുന്നതിനിടയിൽ ഹെലൻ സ്റ്റുഡിയോയിലേക്കു കയറി വന്നാൽ ഞാൻ പാട്ട് നിർത്തി അവളെ തന്നെ നോക്കി നിൽക്കും. അത്ര സൗന്ദര്യമാണ് അവൾക്ക്. അതുകൊണ്ടു തന്നെ പാട്ടിന്റെ റെക്കോർഡിങ് വേളയിൽ അകത്തു കയറരുതെന്ന് ഞാൻ അവളോടു അഭ്യർഥിക്കുക പോലും ചെയ്തിട്ടുണ്ട്. ഒരിക്കൽ ഞാൻ അവളോടു പറഞ്ഞു ഞാൻ ഒരു പുരുഷൻ ആയിരുന്നെങ്കിൽ തീർച്ചയായും നിന്നെയും കൂട്ടി ഒളിച്ചോടുമായിരുന്നുവെന്ന്. അത് കേട്ടപ്പോൾ അവൾ ഒരുപാട് ചിരിച്ചു’.– ആശ ഭോസ്‌ലെ പറഞ്ഞു. 

ADVERTISEMENT

1960 മുതൽ 1980 വരെ ബോളിവുഡിൽ നിറസാന്നിധ്യമായിരുന്നു ഹെലൻ. ഹെലൻ അഭിനയിച്ച ഭൂരിഭാഗം ഗാനങ്ങൾക്കും പിന്നണിയിൽ സ്വരമായത് ആശ ഭോസ്‌ലെ ആയിരുന്നു. അക്കാലത്ത് ബോളിവുഡിലെ ഡാൻസിങ് ക്വീൻ ആയിരുന്നു ഹെലൻ. വ്യത്യസ്തവും ചടുലവുമായ ചുവടുകളിലൂടെ നർത്തകിയായും അഭിനേത്രിയായും ഒരുപോലെ പേരെടുത്ത താരം ഒരു തലമുറയുടെയാകെ ആരാധനാപാത്രമാണ്.