കോവിഡ് 19 മഹാമാരിയെ നേരിടുന്ന മലയാള നാടിന് പ്രതിരോധഗീതമൊരുക്കി കേരള മീഡിയ അക്കാദമി. വൈറസിനെതിരെയുള്ള പ്രതിരോധ നടപടികളും നാടിന്റെ നേട്ടങ്ങളുമാണ് ‘നമ്മളൊന്ന് എന്നുമൊന്ന്’ എന്ന പാട്ടിലൂടെ എടുത്തുകാണിക്കുന്നത്. കെ.ജെ.യേശുദാസിന്റെ ആമുഖ സന്ദേശത്തോടെയാണ് ഗാനം ആരംഭിക്കുന്നത്. കവി പ്രഭാവര്‍മയുടേതാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് 19 മഹാമാരിയെ നേരിടുന്ന മലയാള നാടിന് പ്രതിരോധഗീതമൊരുക്കി കേരള മീഡിയ അക്കാദമി. വൈറസിനെതിരെയുള്ള പ്രതിരോധ നടപടികളും നാടിന്റെ നേട്ടങ്ങളുമാണ് ‘നമ്മളൊന്ന് എന്നുമൊന്ന്’ എന്ന പാട്ടിലൂടെ എടുത്തുകാണിക്കുന്നത്. കെ.ജെ.യേശുദാസിന്റെ ആമുഖ സന്ദേശത്തോടെയാണ് ഗാനം ആരംഭിക്കുന്നത്.

ADVERTISEMENT

കവി പ്രഭാവര്‍മയുടേതാണു വരികള്‍. സംഗീതസംവിധായകന്‍ എം. ജയച്ചന്ദ്രന്‍ സംഗീതം പകർന്നു. കോവിഡിനെ കേരളം ചെറുക്കുന്ന നിമിഷങ്ങളും അനുഭവങ്ങളും കോര്‍ത്തിണക്കി സംവിധായകന്‍ ടി.കെ. രാജീവ് കുമാറാണ് ഗാനം ദൃശ്യവല്‍ക്കരിച്ചത്. 

ADVERTISEMENT

വിഡിയോ ആല്‍ബം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഏറ്റുവാങ്ങി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നൂറുദിവസത്തെ അനുഭവപാഠത്തിന്റെ പശ്ചാത്തലത്തില്‍ കേരള മീഡീയാ അക്കാദമിയാണ് നാലുമിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോഗാനം നിര്‍മിച്ചത്.