യുവതാരം നീരജ് മാധവിന്റെ ഭാര്യ ദീപ്തിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഭാര്യയ്ക്കു പിറന്നാൾ സമ്മാനമായി സ്വന്തമായി കവിതയെഴുതി പങ്കുവച്ചിരിക്കുകയാണ് താരം. ‘പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ, ഈ ചെറിയ കവിത നിനക്കു സമ്മാനമായി നൽകുന്നു’ എന്നു കുറിച്ചുകൊണ്ടാണ് നീരജ് കവിത സമൂഹമാധ്യമങ്ങളിൽ പോസ്റ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവതാരം നീരജ് മാധവിന്റെ ഭാര്യ ദീപ്തിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഭാര്യയ്ക്കു പിറന്നാൾ സമ്മാനമായി സ്വന്തമായി കവിതയെഴുതി പങ്കുവച്ചിരിക്കുകയാണ് താരം. ‘പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ, ഈ ചെറിയ കവിത നിനക്കു സമ്മാനമായി നൽകുന്നു’ എന്നു കുറിച്ചുകൊണ്ടാണ് നീരജ് കവിത  സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്. 

ADVERTISEMENT

നീരജ് മാധവിന്റെ കവിത:

‘പുലരി വിരിയുമ്പോഴും മാനത്ത് 

ബാക്കി നിൽക്കുന്ന ചന്ദ്രക്കല കണ്ടിട്ടുണ്ടോ? 

ADVERTISEMENT

സൂര്യനുദിച്ചുയരും വരെ, 

വെളിച്ചം പരക്കുന്നത് വരെ, 

അങ്ങനെ കാത്ത് നിൽക്കും....’ 

ADVERTISEMENT

ദീപ്തിയുടെ ചിത്രങ്ങൾ ചേർത്തൊരുക്കിയ ഹ്രസ്വവിഡിയോയുടെ പശ്ചാത്തലത്തിൽ നീരജ് കവിത പാടുന്നുമുണ്ട്. മൈ ലവ്, മൈ ഹോപ് എന്നീ ഹാഷ്ടാഗുകളോടെയാണ് താരത്തിന്റെ പോസ്റ്റ്. നീരജിന്റെ കവിത ഇതിനോടകം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. അഭിനയിച്ചും ചുവടും വച്ചും അമ്പരപ്പിച്ച താരം ഇപ്പോൾ കവിതയെഴുതിയും വിസ്മയിപ്പിച്ചിരിക്കുകയാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. 

2018–ൽ ആണ് നീരജ് കോഴിക്കോട് സ്വദേശിനിയായ ദീപ്തിയെ വിവാഹം ചെയ്തത്. വിവാഹവാർഷിക ദിനത്തിൽ ഭാര്യ ദീപ്തിയുടെ രസകരമായൊരു വിഡിയോ നീരജ് മാധവ് പങ്കുവച്ചിരുന്നു. വിവാഹം കഴിഞ്ഞുള്ള ആദ്യ മാസം ദീപ്തിക്ക് കൊടുത്ത സര്‍പ്രൈസിന്റെ നിമിഷങ്ങളാണ് താരം ആരാധകർക്കായി പോസ്റ്റു ചെയ്തത്.